GIS Premium Revised ( Minimum / Maximum Rates of Subscription)

✅ ഗ്രൂപ്പ്  ഇൻഷ്വറൻസ് പദ്ധതി-വിവിധ ഗ്രൂപ്പുകളിലുള്ള സർക്കാർ ജീവനക്കാരിൽ ഉൾപ്പെടുന്നതും എന്നാൽ പൊതുവായ ശമ്പള പരിഷ്കരണ  വ്യവസ്‌ഥകളിൽ നിന്നും വ്യത്യസ്തമായ ശമ്പളഘടന ഉള്ളവർക്കും ഗ്രൂപ്പ്  ഇൻഷ്വറൻസ് വരിസംഖ്യയുടെ പ്രതിമാസ നിരക്ക് പതിനൊന്നാം  ശമ്പള പരിഷ്കരണ ഉത്തവിനനുസൃതമായി പുനഃക്രമീകരിച്ചു കൊണ്ടും പ്രതിമാസ വരിസംഖ്യയുടെ കുറഞ്ഞ / പരമാവധി നിരക്കുകൾ പുതുക്കി നിശ്ചയിച്ചു കൊണ്ടും ഉത്തരവായി .01-09-2023 മുതൽ പ്രാബല്യത്തിൽ വരും.ഉത്തരവ്,പ്രീമിയം കാൽക്കുലേറ്റർ സോഫ്ട്‍വെയർ തുടങ്ങിയവ  ഡൗൺലോഡ്സിൽ നൽകിയിരിക്കുന്നു.

Downloads
Group Insurance Scheme Premium Rate Revised GO(P)No:35/2023 Fin Dated 31-03-2023
GIS Premium Calculator Software Prepared by Sri.Murali Panamana (Ubuntu Version)
GIS Premium Calculator Software Prepared by Sri.Murali Panamana (Windows Version)
Group Insurance Scheme-Admission Help File
Group Insurance Scheme-Closure Help File
GIS Website
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad