2022-23 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈനായി സബ്മിറ്റ് ചെയ്യുന്നതിനുള്ള അവസാന തീയ്യതി 2023 ജൂലൈ 31 ആണ്. Form-16, Form-26AS, AIS എന്നിവ പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തിയതിന് ശേഷം റിട്ടേൺ ഓൺലൈനായി സബ്മിറ്റ് ചെയ്യാവുന്നതാണ്. AIS പോർട്ടലിൽ വന്നിരിക്കുന്ന എന്റ്രികൾ കൂടി നോക്കിയശേഷം റിട്ടേൺ സബ്മിറ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ഓൺലൈൻ റിട്ടേൺ സബ്മിറ്റ് ചെയ്യുന്നതിനുള്ള ഹെൽപ്പ് ഫയൽ ചുവടെ ചേർക്കുന്നു .തയ്യാറാക്കിയത് ഡോ .മനേഷ് കുമാർ ഇ.
Was expecting such a post
ReplyDeleteThank you Manesh sir and Muttom blog
Good Post
ReplyDelete