Kerala Plus One Trial Allotment Result 2023

ഈ വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് hscap പോർട്ടലിൽ candidate ലോഗിൻ വഴി  റിസൾട്ട്‌ പരിശോധിക്കാം. കാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിമും പാസ് വേർഡും നൽകിയാണ് റിസൾട്ട് പരിശോധിക്കേണ്ടത്. അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തിരുത്തലുകൾ  ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന ദിവസം 15-06-2023 . ട്രയൽ അലോട്ട്മെന്റിനു ശേഷം  തിരുത്തലുകൾ പരിശോധിച്ച് 19ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.

Board NameDirectorate of Higher Secondary Education, Kerala
ClassPlus One/ Class 11th
Trial Allotment13-06-2023
Allotment Status Published
Last Date Checking Trial allotment result and Update correction 15th June 2023
First Allotment19-06-2023
Contact Details0471-2529855, 0471-2529856, 0471-2529857
CategorySeat Allotment
Official Websitehscap.kerala.gov.in

Trial Result Instructions(open)

Kerala Plus One Admission 2023 Important Dates
EventsImportant Days
Kerala Plus OneAdmission 2023 last Date9th June 2023
Kerala Plus One Admission Trial Allotment 202313-06-2023
Kerala Plus One 1st Allotment List 2023 19 June 2023
Kerala Plus One Final Allotment List 202301 July 2023
Session Started from05 July 2023

hscap.kerala.gov.in(open)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad