Application for Plus One School/Combination Transfer Allotment 2023

പ്ലസ് വൺ സ്കൂൾ/കോംബിനേഷൻ ട്രാൻസ്ഫർ ആഗസ്റ്റ് 10 ന്‌ രാവിലെ 10 മുതൽ 11ന്‌ വൈകിട്ട്‌ നാലുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
പ്ലസ് വൺ പ്രവേശനത്തിനു നിലവിലുള്ള വേക്കന്‍സി ജില്ല/ജില്ലാന്തര സ്‌കൂൾ/കോംബിനേഷൻ ട്രാന്‍സ്ഫർ അലോട്ട്മെന്റിനായി ആഗസ്റ്റ്  10 ന്‌ രാവിലെ 9 ന് പ്രസിദ്ധികരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ. സ്പോര്‍ട്സ്‌ ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക്‌ ഒന്നാം ഓപ്ഷനിലാണ്‌ പ്രവേശനം നേടിയതെങ്കില്‍പ്പോലും ട്രാന്‍സ്ഫറിന്‌ അപേക്ഷിക്കാം.
ജില്ലയ്ക്കകത്തോ/മറ്റ്‌ ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ, കോംബിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന്‌ കാന്‍ഡിഡേറ്റ്‌ ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

Board NameDirectorate of Higher Secondary Education, Kerala
Category Kerala Plus One Admission 2023
Allotment TypeSchool/Combination Transfer Allotment
Application Date 10th August 2023, 10 AM
Closing Date11th August 2023, 4 PM
Rank ListNot Available
Admission DateNot Available
Contact Details 0471-2529855, 0471-2529856, 0471-2529857
Official Website hscap.kerala.gov.in
StreamArt, Science, and Commerce

Instructions(info)Check Vacancy(info)
സ്‌കൂൾ/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകൾ കാന്‍ഡിഡേറ്റ്‌ ലോഗിനിലൂടെ ആഗസ്റ്റ് 10 ന്‌ രാവിലെ 10 മുതൽ 11ന്‌ വൈകിട്ട്‌ നാലുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
Online Application Link
Apply Now !(info)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad