പ്രതിമാസ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് (എസ്‌എൽഐ), ഗ്രൂപ്പ് ഇൻഷുറൻസ് സ്‌കീം (ജിഐഎസ്) പ്രീമിയങ്ങൾ കൃത്യമായി കണക്കാക്കുന്നത് പലപ്പോഴും വെല്ലുവിളിയായി തോന്നിയിട്ടുണ്ടാവും ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ളതാണ് SLI & GIS കാൽക്കുലേറ്റർ, പ്രീമിയം കണക്കുകൂട്ടലുകൾ ലളിതമാക്കുന്നതിനും നിങ്ങളുടെ ആശങ്കകൾക്ക് വിരാമമിടുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു എക്സൽ ടൂൾ.ശ്രീ .രമേശൻ കാർക്കോട്ട്, HSST ഹിസ്റ്ററി, Govt HSS, പള്ളിക്കര വികസിപ്പിച്ചെടുത്ത ഈ നൂതനമായ എക്സൽ അധിഷ്ഠിത സോഫ്റ്റ്‌വെയർ ഇൻഷുറൻസ് പ്രീമിയങ്ങൾ വളരെ ലളിതമായി കാൽക്കുലേറ്റ് ചെയ്തു നൽകും .
Software Details |
സോഫ്റ്റ്‌വെയർ |
എസ് എൽ ഐ, ജി ഐ എസ് പ്രീമിയം കാൽക്കുലേറ്റർ
|
തയ്യാറാക്കിയത്
|
ശ്രീ.രമേശൻ കർക്കോട്ട് |
പ്രവർത്തനം
|
എം എസ് വിൻഡോസ് . എം എസ് എക്സൽ
|
ആവശ്യകത
|
സർക്കാർ ജീവനക്കാർക്കായി
|
കാറ്റഗറി
|
ഫ്രീ സോഫ്റ്റ്‌വെയർ
|