à´’à´°ു à´µിà´¦്à´¯ാർത്à´¥ി à´µിà´¦്à´¯ാലയത്à´¤ിà´²് à´ª്à´°à´µേà´¶à´¨ം à´¨േà´Ÿുà´¨്à´¨ സമയത്à´¤് à´°à´•്à´·à´•à´°്à´¤്à´¤ാà´µ് സമര്‍à´ª്à´ªിà´•്à´•ുà´¨്à´¨ ജനന സര്‍à´Ÿ്à´Ÿിà´«ിà´•്à´•à´±്à´±ിà´¨്à´±െà´¯ും à´…à´ªേà´•്à´·ാà´«ോà´®ിà´¨്à´±െà´¯ും à´…à´Ÿിà´¸്à´¥ാനത്à´¤ിà´²ാà´£് à´¸്à´•ൂà´³്‍ à´…à´¡്à´®ിà´·à´¨് à´°à´œിà´¸്à´±്റര്‍ à´Žà´´ുà´¤ുà´•. à´ˆ à´µിà´¦്à´¯ാà´°്à´¥ി മറ്à´±ൊà´°ു à´µിà´¦്à´¯ാലയത്à´¤ിà´²േà´•്à´•് à´®ാà´±്à´±ം à´µാà´™്à´™ി à´ªോà´•ുà´¨്à´¨ അവസരത്à´¤ിà´²് à´®ുà´®്à´ª് പഠിà´š്à´šിà´°ുà´¨്à´¨ à´µിà´¦്à´¯ാലയത്à´¤ിà´²് à´¨ിà´¨്à´¨ും നല്‍à´•ിà´¯ à´Ÿി à´¸ിà´¯ിà´²െ à´µിവരങ്ങളുà´Ÿെ à´…à´Ÿിà´¸്à´¥ാനത്à´¤ിà´²ാà´£് à´ªുà´¤ിà´¯ à´µിà´¦്à´¯ാലയത്à´¤ിà´²െ à´…à´¡്à´®ിà´·à´¨് à´°à´œിà´¸്à´±്റര്‍ à´Žà´´ുà´¤േà´£്à´Ÿà´¤ും. à´¨ിലവിà´²്‍ à´µിà´¦്à´¯ാലയത്à´¤ിà´²്‍ പഠിà´š്à´š് à´•ൊà´£്à´Ÿിà´°ിà´•്à´•ുà´¨്à´¨ à´’à´°ു à´•ുà´Ÿ്à´Ÿിà´¯ുà´Ÿെ à´…à´¡്à´®ിà´·à´¨് à´°à´œിà´¸്à´±്ററിà´²്‍ à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤ുà´¨്നതിà´¨് നടപടിà´•്രമങ്ങള്‍ à´ªാà´²ിà´š്à´š് à´¤ിà´°ുà´¤്à´¤ുà´¨്നതിà´¨ുà´³്à´³ à´…à´§ിà´•ാà´°ം à´µിà´¦്à´¯ാലയത്à´¤ിà´²െ à´ª്à´°à´§ാà´¨ാà´§്à´¯ാപകന് നല്‍à´•ിà´•്à´•ൊà´£്à´Ÿ് 22.09.2012 à´¨് Ex BB/3/8912/CGE നമ്പര്‍ ഉത്തരവ് à´ªുറപ്à´ªെà´Ÿുà´µിà´š്à´šിà´Ÿ്à´Ÿുà´£്à´Ÿ് . à´ˆ ഉത്തരവിà´¨്à´±െ à´…à´Ÿിà´¸്à´¥ാനത്à´¤ിà´²്‍ 1 à´®ുതല്‍ 10 വരെ à´•്à´²ാà´¸ുà´•à´³ിà´²്‍ പഠിà´•്à´•ുà´¨്à´¨ à´µിà´¦്à´¯ാà´°്à´¥ിà´•à´³ുà´Ÿെ à´ªേà´°്, ജനനതീയതി, à´®ാà´¤ാà´ªിà´¤ാà´•്à´•à´³ുà´Ÿെ à´ªേà´°്, ജനനസ്ഥലം à´¤ുà´Ÿà´™്à´™ിയവയിà´²്‍ à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤ാà´¨ുà´³്à´³ à´…à´§ിà´•ാà´°ം à´ª്à´°à´§ാà´¨ാà´§്à´¯ാപകര്‍à´•്à´•ുà´£്à´Ÿ്. à´ˆ നടപടിà´•്രമങ്ങള്‍ à´ªാà´²ിà´š്à´šà´²്à´²ാà´¤െ à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤ുà´¨്നത് à´•്രമവിà´°ുà´¦്à´§à´®ാà´£്.
à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤ുà´¨്നതിà´¨ുà´³്à´³ à´…à´§ിà´•ാà´°ം ആര്‍à´•്à´•്
à´’à´¨്à´¨് à´®ുതല്‍ പത്à´¤് വരെ à´•്à´²ാà´¸ിà´²്‍ à´¨ിലവിà´²്‍ à´µിà´¦്à´¯ാലയത്à´¤ിà´²്‍ പഠിà´š്à´š് à´•ൊà´£്à´Ÿിà´°ിà´•്à´•ുà´¨്à´¨ à´µിà´¦്à´¯ാà´°്à´¥ിà´•à´³ുà´Ÿെ à´•ാà´°്യത്à´¤ിà´²് à´¸്à´•ൂà´³്‍ à´°à´œിà´¸്à´±്ററുà´•à´³ിà´²് à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤േà´£്à´Ÿà´¤് ബന്à´§à´ª്à´ªെà´Ÿ്à´Ÿ à´µിà´¦്à´¯ാലയത്à´¤ിà´²െ à´ª്à´°à´§ാà´¨ാà´§്à´¯ാപകര്‍
പത്à´¤ാം തരം à´ªൂà´°്‍à´¤്à´¤ിà´¯ാà´•്à´•ാà´¤െ പഠനം à´¨ിà´°്à´¤്à´¤ി à´ª്à´ªോà´¯ à´µിà´¦്à´¯ാà´°്à´¥ിà´•à´³ുà´Ÿെ à´•ാà´°്യത്à´¤ിà´²് à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤ുà´¨്നതിà´¨ുà´³്à´³ à´…à´§ിà´•ാà´°ം ബന്à´§à´ª്à´ªെà´Ÿ്à´Ÿ AEO/DEO à´®ാà´°്à´•്à´•ാà´£്
à´¸്à´±്à´±േà´±്à´±് à´¸ിലബസിà´²്‍ പഠിà´š്à´š് മറ്à´±് à´¸ിലബസിà´²േà´•്à´•് à´®ാà´±ിà´¯ à´µിà´¦്à´¯ാà´°്à´¥ിà´•à´³ുà´Ÿെ à´¤ിà´°ുà´¤്തലിà´¨ുà´³്à´³ à´…à´ªേà´•്à´· AEO/DEO à´®ാà´°് à´¸്à´µീà´•à´°ിà´š്à´š് à´¤ിà´°ുà´¤്തല്‍ വരുà´¤്à´¤ുà´¨്നതിà´¨് à´…à´¨ുà´µാà´¦ം നല്‍à´•ി ഉത്തരവ് à´ªുറപ്à´ªെà´Ÿുà´µിà´•്à´•ുà´•à´¯ും à´…à´¤ിà´¨്à´±െ à´…à´Ÿിà´¸്à´¥ാനത്à´¤ിà´²് à´¸്à´•ൂà´³്‍ à´…à´¡്à´®ിà´·à´¨് à´°à´œിà´¸്à´±്ററിà´²്‍ à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤ാà´µുà´¨്നതുà´®ാà´£്'
SSLC സര്‍à´š്à´šിà´«ിà´•്à´•à´±്à´±് നല്‍à´•ിà´¯ à´¶േà´·ം à´µിà´¦്à´¯ാà´°്à´¥ിà´¯ുà´Ÿെ à´…à´Ÿിà´¸്à´¥ാà´¨ à´µിവരങ്ങളിà´²്‍ à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤ുà´¨്നതിà´¨് പരീà´•്à´·ാ à´à´µà´¨് ആണ് à´…à´§ിà´•ാà´°ം.
à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´•്à´•ുà´¨്നതിà´¨ുà´³്à´³ à´«ീà´¸്
ജനനതീയതിà´¯ിà´²് à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤ുà´¨്നതിà´¨് Rs 500/-(“0202-01-102-92.” à´Žà´¨്à´¨ à´¹െà´¡് à´“à´«് à´…à´•്à´•ൗà´£്à´Ÿിà´²് à´šെà´²്à´²ാà´¨് à´Žà´Ÿുà´¤്തത് à´…à´ªേà´•്à´·à´¯ോà´Ÿൊà´ª്à´ªം സമര്‍à´ª്à´ªിà´•്à´•à´£ം)
മറ്à´±് à´¤ിà´°ുà´¤്തലുà´•à´³്‍à´•്à´•് Rs 30/- à´•്ലറിà´•്à´•à´²്‍ എറര്‍ ആണെà´™്à´•ിà´²്‍ à´«ീà´¸് ആവശ്യമിà´²്à´²
à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤ുà´¨്നതിà´¨ുà´³്à´³ നടപടിà´•്à´°à´®ം
à´µിà´¦്à´¯ാà´°്à´¥ിà´¯ുà´Ÿെ à´°à´•്à´·à´•à´°്à´¤്à´¤ാà´µിà´²് à´¨ിà´¨്à´¨ും à´¨ിà´¶്à´šിതമാà´¤ൃà´•à´¯ിà´²ുà´³്à´³ à´ªൂà´°ിà´ª്à´ªിà´š്à´š à´…à´ªേà´•്à´·ാà´«ോം à´¸്à´µീà´•à´°ിà´•്à´•ുà´•
ജനനതീയതിà´¯ിà´²് à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤ുà´¨്നതിà´¨് SC/ST à´µിà´ാà´—ം à´’à´´ിà´•െà´¯ുà´³്ളവരിà´²്‍ à´¨ിà´¨്à´¨ും 500 à´°ൂപക്à´•് 0202-01-102-92 à´Žà´¨്à´¨ à´¹െà´¡് à´“à´«് à´…à´•്à´•ൗà´£്à´Ÿിà´²് à´šെà´²്à´²ാà´¨് à´Žà´Ÿുà´¤്à´¤് à´…à´¤ിà´¨്à´±െ à´’à´±ിà´œിനല്‍ à´…à´ªേà´•്à´·à´¯ോà´Ÿൊà´ª്à´ªം സമര്‍à´ª്à´ªിà´•്à´•à´£ം. SC/ST à´µിà´ാà´—à´¤്à´¤ിà´²്à´ª്à´ªെà´Ÿ്ടവര്‍ റവന്à´¯ൂ à´…à´§ിà´•ാà´°ിà´•à´³ിà´²് à´¨ിà´¨്à´¨ുà´³്à´³ à´œാà´¤ി സര്‍à´Ÿ്à´Ÿിà´«ിà´•്à´•à´±്à´±് സമര്‍à´ª്à´ªിà´•്à´•à´£ം
à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤ുà´¨്നതിà´¨് ആവശ്യമാà´¯ à´°േà´–à´•à´³്‍ ഉണ്à´Ÿാവണം
à´…à´ªേà´•്à´·à´•à´³് à´°േà´–à´•à´³ുà´®ാà´¯ി à´’à´¤്à´¤് à´¨ോà´•്à´•ി à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤ാà´µുà´¨്നത് à´Žà´™്à´•ിà´²് à´…à´¤് à´¸ൂà´šിà´ª്à´ªിà´š്à´š് Proceedings തയ്à´¯ാà´±ാà´•്à´•à´£ം
Proceedings പകര്‍à´ª്à´ª് à´…à´¡്à´®ിà´·à´¨് à´°à´œിà´¸്à´±്ററിà´²്‍ à´µിà´¦്à´¯ാà´°്à´¥ിà´¯ുà´Ÿെ à´ªേà´°് ഉള്‍à´ª്à´ªെà´Ÿ്à´Ÿ à´ªേà´œിà´²്‍ പതിà´š്à´š à´¶േà´·ം à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤ാം
à´µിà´¦്à´¯ാà´°്à´¥ി à´®ുà´®്à´ª് പഠിà´š്à´š à´µിà´¦്à´¯ാലയങ്ങള്‍à´•്à´•ും à´ˆ Proceedings à´¨്à´±െ പകര്‍à´ª്à´ª് നല്‍à´•à´£ം. à´…à´¤ിà´¨്à´±െ à´…à´Ÿിà´¸്à´¥ാനത്à´¤ിà´²്‍ അവര്‍à´•്à´•ും à´¤ിà´°ുà´¤്തലുà´•à´³്‍ വരുà´¤്à´¤ാà´¨് à´¸ാà´§ിà´•്à´•ും.

Downloads |
---|
Corrections in School Admission Register Order No. Ex BB/3/8912/CGE dtd 22-09-2012 |
Application Form |
Instructions |
Proceedings Word Format |
Proceedings PDF Format |
Application form and instructions for those who have issued a 10th class certificate and those who have discontinued their studies |
---|
Correction of date of birth - Application form and instructions |
Application form for corrections other than date of birth |