Plus Two Results-2022 Revaluation & Say Exam


Plus Two Revaluation 2022
Plus 2 പരീക്ഷയുടെ ഉത്തര കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ  ജൂൺ 27നകം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നീ വിഷയങ്ങൾ പുനർമൂല്യനിർണ്ണയത്തിനോ, സൂക്ഷ്മ പരിശോധനക്കോ അപേക്ഷിക്കാൻ സാധിക്കില്ല, എന്നാൽ ഫോട്ടോകോപ്പിക്ക്  അപേക്ഷിക്കാം.


പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് : 500 രൂപ
ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പി : 300 രൂപ
സൂക്ഷ്മപരിശോധനയ്ക്ക്  : 100 രൂപ.
പുനർമൂല്യനിർണ്ണയം  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  : 27-06-2022

Application Form for Plus Two Revaluation/Scrutiny/Photocopy

Downloads




Plus Two Results-2022 (SAY Exam Details) 

സേ പരീക്ഷ ഫീസ് : 150/-(ഒരു വിഷയത്തിന്)
ഇംപ്രൂവ്മെൻറ് പരീക്ഷ ഫീസ് : 500/-(ഒരു വിഷയത്തിന്)
പ്രായോഗിക പരീക്ഷാഫീസ് : 25/-(ഒരു വിഷയത്തിന്)
സർട്ടിഫിക്കറ്റ് ഫീസ് : 40/-(ഒരു വിഷയത്തിന്)
സേ പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി : 25-06-2022
സേ പരീക്ഷ ആരംഭിക്കുന്നത് : 25-07-2022

Downloads




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad