Government Orders and Circulars

Date GO & Circulars - September 2026
16-09-2026 SSelect liST for promotion to the category of Dist Educational Officer in General Edu Dept, prepared by the DPC(Higher) held on 03-09-2026 for the year
15-09-2026 Students Savings Scheme | ദേശീയ സമ്പാദ്യ പദ്ധതി - സ്റ്റുഡൻ്റ്സ് സേവിംഗ്സ് സ്കീം അക്കൌണ്ടിൽ നിന്നും തുക പിൻവലിക്കുന്നത് നിബന്ധനകൾ സംബന്ധിച്ച് - Circular No.53/2026/Fin Dated, 15/09/2026
15-09-2026 Online provision in SPARK for submission of CTC/RTC upon promotion of Non Gazetted Employees to Gazetted Officers - Extension of parallel run and further instructions - Circular No.52/2026/Fin Dated, 15/09/2026
15-09-2026 Intra District Tranfer of Teachers 2026-27 Revised Guidelines - Circular No.DGE/2565/2026-A5 Dated, 15/09/2026
15-09-2026 LSS/USS സ്കോളർഷിപ്പ് വിവരങ്ങൾപോർട്ടലിൽ രേഖപ്പെടുത്തുവാനുള്ള തീയതി 30/09/2026 വരെ ദീർഘിപ്പിച്ചു - No.N1/15863/2023/DGE Dated, 15/09/2026
15-09-2026 PAREEKSHABHAVAN ENQUIRY MOBILE No.9188946114 | 9188946115
14-09-2026 ഭിന്നശേഷി സൗഹൃദവിദ്യാലയം കരട് നയരേഖ
14-09-2026 ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - സമാശ്വാസ തൊഴിൽദാന പദ്ധതി - ആശ്രിത നിയമനത്തിന് അപേക്ഷ സമർപ്പിച്ച് ഇതുവരെ നിയമനം ലഭിക്കാത്തവർക്ക് അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതവും അർഹവുമായ തസ്തികകൾ തിരഞ്ഞെടുക്കുന്നതിന് ഒറ്റത്തവണ അവസരം നൽകുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ - ORDER G.O.(P)Nം.15/2026/P&ARD Dated, 14/09/2026
13-09-2026 DEO Promotion Select List - ORDER G.O.(P)No.9/2026/GEDN Dated, 13/09/2026
11-09-2026 HSE LAB ASSISTANT - Laboratory Attender's Test Exemption - ORDER G.O.(Rt)No.5894/2026/GEDN Dated, 11/09/2026
11-09-2026 KOOL Batch 24 Notification - No.KITE/2026/1614(30) Dated, 11/09/2026
11-09-2026 സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് - അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച് - No.DGE/4734/2024-D4 Dated, 11/09/2026
08-09-2026 DROPOUT | വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞ് പോയ കുട്ടികളെ തിരികെ കൊണ്ട് വരുന്ന "കൂടെ" പദ്ധതിയുടെ ഉദ്ഘാടനം സംബന്ധിച്ച് - Circular No.DGE/11375/2026-QIP2 Dated, 08/09/2026
07-09-2026 INTER DISTRICT TRANSFER | പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - 2025-26 അധ്യയന വർഷം അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റം - മുൻ സർക്കുലർ റദ്ദാക്കി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ - Circular No.DGE/1/2025-A1 Dated, 07/09/2026
05-09-2026 K-TET | GRADE, PROMOTION AND APPOINTMENT OF TEACHERS - Clarification
05-09-2026 PENSION CALCULATION | Orders of Honble Kerala Administrative Tribunal in OA 191/2023 and connected cases - Complied - Modified Orders Issued - ORDER G.O.(Rt)No.6890/2026/Fin Dated, 05/09/2026
03-09-2026 Inspire Award 2026-27 Instructions - Circular No.DGE/12336/2026-PL3 Dated, 03/09/2026
02-09-2026 PROBATION | ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്‌ - അസിസ്റ്റന്റ്‌, ക്ലാര്‍ക്ക്‌, മറ്റ്‌ സമാന തസ്തികയില്‍ നിരീക്ഷണ കാലയളവ്‌ പുര്‍ത്തീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ - വ്യക്തത വരുത്തുന്നത്‌ - സംബന്ധിച്ച്‌ - Circular No.RuleA2/57/2026-P&ARD Dated, 02/09/2026
02-09-2026 BLO"s Remuneration - ORDER G.O.(Rt) No.684/2026/ELEC Dated, 02/09/2026
02-09-2026 Scholarship | ഇ-ഗ്രാന്റ്സ് - സ്റ്റേറ്റ് പ്രിമെട്രിക് സ്കോളർഷിപ്പ് 2026-27 - രണ്ടാം ഘട്ടം - സൈറ്റ് ഓപ്പൺ ചെയ്യുന്നത് - സംബന്ധിച്ച് - No.SCDD/2660/2026-B3 (EDN B) Dated, 02/09/2026
01-09-2026 പൊതുവിദ്യാഭ്യാസ വകുപ്പ് - ഹയർ സെക്കണ്ടറി വിഭാഗം - ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ സർക്കാരിലേക്കും ബഹു. മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർക്കും അപേക്ഷകൾ/നിവേദനങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് - Circular No.HSE/16352/2026-Fin C5 Dated, 01/09/2026
01-09-2026 Advance Bill - New Instruction - No.181196 TRY5760/2025-E1 Dated, 01/09/2026
Date GO & Circulars - August 2026
31-08-2026 LSS/USS പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് - Circular No.N1/15863/2023/DGE Dated, 31/08/2026
31-08-2026 LDC PROVISIONAL SENIORITY LIST AS ON 01/01/2026 - ORDER No.C1/4607/2026/DGE Dated, 31/08/2026
25-08-2026 ഹയര്‍ സെക്കന്‍ഡറി വിഭാഗം – എച്ച്‌.എസ്‌.എസ്‌.റ്റി (ജൂനിയര്‍) തസ്തികകളിലെ 29/12/2020 മുതല്‍ 01/06/2025 വരെയുള്ള തസ്തികമാറ്റ ഒഴിവിലേക്കുള്ള NJD നിയമനം – എച്ച്‌.എസ്‌.റ്റി, യു.പി.എസ്‌റ്റി/എല്‍.പി.എസ്‌.റ്റി അധ്യാപകരില്‍ കെ- ടെറ്റ്‌ യോഗ്യത ഇല്ലാത്തവര്‍ നിന്നും ബോണ്ട്‌./സമ്മതപത്രം ലഭ്യമാക്കുന്നത്‌ — സംബന്ധിച്ച്‌ - Circular No.HSE/5592/2025-Ad B2 Dated, 25/08/2026
21-08-2026 The Kerala Service Rules - Furnishing of Updated Residential Address by Employees on Leave Without Allowance - Implementation of Recommendation of the Fourth Administrative Reforms Commission - Orders issued - ORDER G.O.(P)No.95/2026/Fin Dated, 21/08/2026
21-08-2026 KAS TRANSFER - ORDER G.O.(Rt)No.4311/2026/GAD Dated, 21/08/2026
20-08-2026 PROTECTION OF GOVT. SCHOOL TEACHERS | 2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌ - Circular No.DGE/14952/2026-H2 Dated, 20/08/2026
20-08-2026 Final Seniority list of Tamil knowing HSTs eligible for out of turn promotion as Headmaster/Assistant Educational Officer (AEO) as on 01/05/2026 - ORDER No.D4/8323/2026/DGE Dated, 20/08/2026
20-08-2026 Provisional Seniority List of Kannada knowing High School Teachers (HSTs) as on 01/08/2026 - ORDER No.DGE/8322/2026-D4 Dated, 20/08/2026
19-08-2026 STAFF FIXATION | Verification of UID of Students in Sampoorna - No.KITE/2026/1618(8) Dated, 19/08/2026
17-08-2026 Staff Fixation 2026 | Revised Instructions - ORDER G.O.(Rt) No.5451/2026/GEDN Dated, 17/08/2026
17-08-2026 Uniform Direction | സ്കൂളുകളില്‍ ആഘോഷപരിപാടികള്‍ നടക്കുന്ന ദിവസങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ല - Circular No.DGE/16673/2025-QIP1 Dated, 17/08/2026
15-08-2026 ONAM 2026 | 4 kg of Rice for School Children - Circular No.N.M.A1/13242/2026/DGE-Part(1) Dated, 15/08/2026
14-08-2026 ONAM FESTIVAL 2026 | Bonus, Allowance, Advance - ORDER
14-08-2026 NPS | 23/06/2021 തീയതിയിലെ സ.ഉ(പി)നം.86/2021/ധന. - ഖണ്ഡിക 3 പിരിവ് (II) - സൂപ്പർ ന്യൂമററി തസ്തികയിൽ നിയമനം ലഭിക്കുന്ന തീയതി മുതൽ പങ്കാളിത്ത പെൻഷൻ പദ്ധതി - ഭേദഗതി - ORDER G.O.(P)No.90/2026/Fin Dated, 14/08/2026
14-08-2026 C M Kids (LP/UP) Certificate : Duplicate, Correction - Circular No.E.X/H1/46872/2025/CGE Dated, 14/08/2026
Duplicate Fee ₹ 350/-
Correction Fee ₹ 30/-
Head of Account : “0202-01-102-92 OTHER RECEIPTS”
14-08-2026 K-TET | MINORITY AIDED SCHOOL TEACHERS - ORDER G.O.(Rt) No.5423/2026/GEDN Dated, 14/08/2026
14-08-2026 SENIORITY LIST CORRECTION - HSST(JR) BY TRANSFER APPOITMENT - ORDER No.HSE/5592/2025-Ad B2 Dated, 14/08/2026
13-08-2026 GRADE - LPST,UPST SERVICE - ORDER G.O.(Rt) No.5387/2026/GEDN Dated, 13/08/2026
13-08-2026 PwD | Instructions for Approval of Differently Abled Reservation Appointments made after 28/06/2025 and up to 23/01/2026 - Circular No.DGE/22958/2025-H2 Dated, 13/08/2026
13-08-2026 FINAL SENIORITY LIST FOR BY TRANSFER APPOINTMENT TO THE POST OF HSST (HST, UPST, LPST, Ministerial Staff and Lab Assistant – By Transfer Posting) - ORDER No.HSE/12723/2023-Ad B2 Dated, 13/08/2026
11-08-2026 Disciplinary Action | സർക്കാർ ജീവനക്കാർക്കെതിരെ KCS (CC&A) Rules 1960 പ്രകാരം ഗുരുതര അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനു മുമ്പ് KPSC യുമായി കൂടിയാലോചന നടത്തുന്നതിനുള്ള നിർദ്ദേശം - Circular No.RuleB2/58/2026-P&ARD Dated, 11/08/2026
10-08-2026 Suspending of SPARK login and restriction towards salary processing in a PEN relating to an employee due to non-drawal of salary for the six consecutive months without any entry stating the reason therefor- Immediate steps to be taken - Further instructions and extending of date for necessary action – Reg - Circular No.46/2026/Fin Dated, 10/08/2026
10-08-2026 Text Book Indent 2027-28 Instructions - Circular No.TBO/312/2026-A1 Dated, 10/08/2026
SITE - https://tbms.kite.kerala.gov.in
07-08-2026 Amendment of the Kerala State and Subordinate Services Rules, 1958 - ORDER G.O.(P)No.12/2026/P&ARD Dated, 07/08/2026
07-08-2026 Provident Fund Interest (7.1%) for the Period from 01/07/2026 to 30/09/2026 - ORDER G.O.(P)No.88/2026/Fin Dated, 07/08/2026
06-08-2026 AIDED - Differently Abled Appointment (RPwD) | സംസ്ഥാനത്തെ എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിന്‌ വ്യവസ്ഥാപിതമായ തസ്തികള്‍ മാറ്റി വച്ചിട്ടുള്ള മാനേജ് മെന്റുകളില്‍ ജീവനക്കാരുടെ ക്രമീകരണവും, ഭിന്നശേഷി ഒഴിവ്‌ മാറ്റി വയ്കുുന്നതും, RPWD ആക്ട്‌ 2016 സെക്ഷന്‍ 34(2) പ്രകാരമുള്ള നടപടികള്‍ എന്നിവയില്‍ തുടര്‍നിര്‍ദ്ദേശങ്ങള്‍ - Circular No.DGE/8895/2026-H2 Dated, 06/08/2026
06-08-2026 BIMS Paperless Contingent Bill - Regarding the Introduction of e-voucher System - Ltr No.75698 TRY/865/2024-E1 Dated, 06/08/2026
05-08-2026 Confidential Assistant - Final Seniority List as on 01/01/2026 - ORDER No.C/7646/DGE Dated, 05/08/2026
05-08-2026 TYPIST - Provisional Seniority List as on 01/01/2026 - ORDER No.C1/3474/DGE Dated, 05/08/2026
05-08-2026 NMP | Noon Meal Fund Distribution 2026-27 Through Treasury - Ltr No.DGE/9853/2026-NM(A3) Dated, 05/08/2026
05-08-2026 'Digital Square' Project in Primary Schools - Circular No.KITE/2026/1426(10) Dated, 05/08/2026
04-08-2026 Independence Day 2026 - Guidelines - Circular No.Pro.5/113/2026-GAD Dated, 04/08/2026
04-08-2026 DISASTER ORANGE BOOK
01-08-2026 PRINCIPAL PROMOTION | ഹയര്‍സെക്കന്ററി വിഭാഗം – ജീവനക്കാര്യം - 2026 വര്‍ഷ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊമോഷന്‍ - സി ആര്‍ സമര്‍പ്പിച്ചിട്ടുള്ള HM/AEO മാരുടെ K-TET യോഗ്യത സംബന്ധിച്ച്‌ സാക്ഷ്യപത്രം സമര്‍പ്പിക്കുന്നത്‌ സംബന്ധിച്ച്‌ - Circular No.HSE/5642/2026-Ad D3-Part(2) Dated, 01/08/2026
01-08-2026 PENSION | പെൻഷൻ സംബന്ധമായ വ്യവഹാരങ്ങൾ സിവിൽ കോടതികളിൽ വരുന്ന അവസരത്തിൽ/കോടതി വ്യവഹാരങ്ങളുടെ ഭാഗമായി, പെൻഷനിൽ നിന്നോ പെൻഷൻ ആനുകൂല്യങ്ങളിൽ നിന്നോ തുക പിടിച്ചെടുക്കാനോ തടഞ്ഞുവയ്ക്കാനോ ഉത്തരവുകൾ ലഭിക്കുമ്പോൾ, ഗവൺമെൻ്റ് പ്ലീഡർമാർ/പെൻഷൻ വിതരണാധികാരികളായ ട്രഷറി ഓഫീസർമാർ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ - മാർഗ്ഗനിർദ്ദേശം നൽകുന്നത് - സംബന്ധിച്ച് - Circular No.43/2026/Fin Dated, 01/08/2026
01-08-2026 Inspire Award 2026 - Instructions - Ltr No.DGE/12336/2026-PL3 Dated, 01/08/2026
01-08-2026 Revising the Seniority List to Grant Special Priority to State Government Employees with Type 1 Diabetes and to Government Employees who are Parents of Children with Type 1 Diabetes - ORDER G.O.(Ms) No.16/2026/P&ARD Dated, 01/08/2026
01-08-2026 MEDiSEP - Judgment on Treatment on Non Empanelled Hospital - W.P.(C) No.3703 of 2026
Date Previous GO & Circulars
# GO & Circulars upto 31/07/2026
Date Previous GO & Circulars
31-07-2026 SASTHROLSAVAM 2026-27 | Work Experience Fair - Circular No.DGE/5883054/2026/W-E2 Dated, 31/07/2026
31-07-2026 Regarding the Assistance Scheme for Students with Special Needs Studying in Classes 1 to 8 in Public Schools - Circular No.DGE/10720/2026-IED1 Dated, 31/07/2026
30-07-2026 Complaint Boxes Should be Installed in all Schools - Ltr No.M4/9555/2026/DGE(1) Dated, 30/07/2026
29-07-2026 Condonation of Delay in Applications Submitted for Compassionate Appointment - ORDER G.O.(P) No.11/2026/P&ARD Dated, 29/07/2026
27-07-2026 Pension Distribution to all Social Security/Welfare Fund Board Pension Beneficiaries Through DBT Mode - ORDER G.O.(P) No.84/2026/Fin Dated, 27/07/2026
20-07-2026 Clarifying the Procedure for Recommending Appointments Based on Seniority for Vacancies Reported under the Compassionate Employment Scheme - ORDER G.O.(P) No.10/2026/P&ARD Dated, 20/07/2026
18-07-2026 Pension Revised | Judgement of Honble High Court of Kerala dated 18-06-2026 in WP(C) No.27420/2023 & 5860/2024 - Complied - Orders Issued - ORDER G.O.(Rt)No.5801/2026/Fin Dated, 18/07/2026
07-07-2026 PCC (Police Clearance Certificate) is mandatory for coaches coming to the school from outside. (Karate, Music, Dance, Drawing etc) - No.CWC/M/2569/2024 Dated, 07/07/2026
Date Previous GO & Circulars
25-06-2025 HM PROMOTION (Notional Grade Fixation) - Related Orders
31-05-2026 Protection Proceedings (AIDED) | സംസ്ഥാനത്തെ എയ്ഡഡ്‌ സ്‌കൂളുകളില്‍ 2015-16 വര്‍ഷം മുതല്‍ 2021-22 വര്‍ഷം വരെ (31/03/2022 വരെ) വ്യവസ്ഥാപിത അധിക/റെഗുലര്‍ തസ്തികകളില്‍ (രാജി, മരണം, വിരമിക്കല്‍, സ്ഥാനക്കയറ്റം, സ്ഥലമാറ്റം എന്നിവ പ്രകാരമുള്ള) തസ്തികകളില്‍ ശമ്പള സ്കെയിലില്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക്‌ സംരക്ഷണം നല്‍കുന്നതിനായി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌ - ORDER No.DGE/5043/2026-H2 Dated, 31/05/2026

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.