Begum Hazrat Mahal National Scholarship for Girl Students

9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ സ്‌കോളര്‍ഷിപ്പാണ്,ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്. അപേക്ഷകർക്ക്, അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിനു മുകളിൽ മാര്‍ക്ക് നിർബന്ധമായും വാങ്ങിയിരിക്കണം. അപേക്ഷിക്കാന്‍ അവസരം.അപേക്ഷാ സമർപ്പണങ്ങിനുള്ള അവസാന തീയതി, സെപ്റ്റംബര്‍ 30 അപേക്ഷക്കൊപ്പം ആവശ്യമുള്ള രേഖകൾ
1. ആധാർ കാർഡ്

2. ഫോട്ടോ

3. SSLC ബുക്ക്

4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

5. വരുമാന സർട്ടിഫിക്കറ്റ്

6. ജാതി സർട്ടിഫിക്കറ്റ്

7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

8. ബാങ്ക് പാസ്ബുക്ക്

9. ഫീസടച്ച രസീത്

Downloads 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad