Intra District Transfer of Teachers

പൊതുവിദ്യാഭ്യാസം -ജീവനക്കാര്യം 2023-24 അദ്ധ്യയന വർഷത്തെ അദ്ധ്യാപകരുടെ റവന്യൂ  ജില്ലാതല ഓൺലൈൻ പൊതുസ്‌ഥലംമാറ്റത്തിന് അപേക്ഷിക്കുന്നതിന്  വേണ്ടിയുള്ള   നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു .ഗവ: സ്കൂൾ അധ്യാപകരുടെ ജനറൽ ട്രാൻസ്ഫർ മാനദണ്ഡങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 2023-24 അധ്യയനവര്‍ഷത്തെ ഗവ സ്‍കൂള്‍ അധ്യാപകരുടെയും പ്രൈമറി പ്രധാനാധ്യാപകരുടെയും റവന്യൂജില്ലാ തല സ്ഥലം മാറ്റ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി 04-05-2023  വരെ ദീര്‍ഘിപ്പിച്ചു .

Intra District Transfer of Teachers Date Extended Circular dtd 02-05-2023(info)
Transfer & Postings Portal (link)Online Application (open)
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad