What needs to be updated in Spark and BIMS on DDO Transfer / Retirement The help files provided here will be helpful for that.
How to Transfer Spark charge to another employee
ഡി ഡി ഒ ട്രാൻസ്ഫർ/ റിട്ടയർ ആയി പോകുമ്പോൾ പുതിയ ഡി ഡി ഒ ചാർജ് എടുക്കുന്നവരെ ഓഫ്‌സിലെ മറ്റൊരു State Subordinate category ഉള്ള ജീവനക്കാരന് താൽക്കാലികമായി സ്പാർക്കിന്റെ ചാർജ് നൽകാം .ജീവനക്കാരൻ സ്പാർക്കിൽ individual user രജിസ്റ്റർ ചെയ്‌തിരിക്കണം..ഇങ്ങനെ ചാർജ് കൈ മാറി കഴിഞ്ഞാൽ ആ ലോഗിൻ വഴി ഡിഡിഒ യെ ട്രാൻസ്ഫെർ ചെയ്യാനും,പുതിയ ഡിഡിഒ യെ സ്പാർക്കിൽ ജോയിൻ ചെയ്യിക്കാനും കഴിയും.

login spark -Administration-Create/Modify users under DDO എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക ഇവിടെ ചാർജ് ഹാൻഡ് ഓവർ ചെയ്യാൻ ഉദ്ദേശിക്കുന്ന ജീവനക്കാരന്റെ PEN എന്റർ ചെയ്തു GO നൽകുക ഇവിടെ ജീവനക്കാരന് സ്പാർക്കിൽ കൊടുക്കേണ്ട Privileges, Bills Authorisations എന്നിവ ടിക്ക് ചെയിതു താഴെ ആയി കാണുന്ന Add selected privileges to the user എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ok നൽകുക .