Kerala Plus One First Allotment Result 2024

പ്ലസ് വൺ ഫസ്റ്റ് അലോട്ടുമെൻറ് (മെറിറ്റ് & സ്പോർട്സ്) ജൂൺ 5 നു പ്രസിദ്ധീകരിച്ചു . അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ ജൂൺ 7ന് 5  മണിക്കുള്ളിൽ  അഡ്മിഷൻ (Permanent/Temporary) ആയോ എടുക്കണം .അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.(അവർ ഏകജാലക സംവിധാനത്തിൽ നിന്നും പുറത്താകും) പ്ലസ്  വൺ രണ്ടാം അലോട്ട്മെൻറ് ജൂൺ 12 നും പ്ലസ് വൺ മൂന്നാം അലോട്ട്മെൻറ് ജൂൺ 19 നും പ്രസിദ്ധീകരിക്കും.പ്ലസ് വൺ ക്ലാസുകൾ ജൂൺ 24 നു ആരംഭിക്കും.
താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ് ?
ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.  ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.
ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ  ലഭിച്ചില്ല. അഡ്മിഷൻ എടുക്കണോ?
വേണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.  അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ  താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.
ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യണം ?
ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ ജൂൺ 12 ന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.

Kerala HSCAP Plus One Allotment- 2024

Board NameDirectorate of Higher Secondary Education, Kerala
Category Kerala Plus One Admission 2023
First Allotment5th June 2024
Allotment StatusPublished
Contact Details 0471-2529855, 0471-2529856, 0471-2529857
HSCAP admission portal hscap.kerala.gov.in
StreamArt, Science, and Commerce

Key Points Related to Kerala Plus One 1st Allotment

  • Seat allotment result for DHSE, Kerala +1 admissions will be made available on a notified date.
  • It will be available online at the official portal.
  • Candidates should keep their login details ready with them to check the result. They refer to the application form in case they have forgotten the login credentials. 
  • Seat allotment will be based on merit, availability of seats, reservation applicable and preferences submitted by the candidates.
  • All the candidates are required to follow the instructions provided by the DHSE after the display of allotment.
First allotment result 2024: Instructions(info)Check Plus One 1st Allotment Result (info)

How to check the HSCAP Kerala Plus One 1st Allotment Result?
1: Visit HSCAP Portal https://hscap.kerala.gov.in
2: Click on the link Candidate Login -SWS
3: Enter User name ,Password select District  Login.
4: Check Allotment status & Allotment letter 
5:Click on the link First Allot Results
6: Print Allotment Slip
പ്ലസ് വൺ സ്ഥിരം പ്രവേശനത്തിനുള്ള ഫീസ് എങ്ങനെ അടക്കാം?
അടയ്‌ക്കേണ്ട ഫീസിന്റെ വിശദാംശങ്ങൾ അലോട്ട്‌മെന്റ് ലെറ്ററിൽ തന്നെയുണ്ട്.
ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ പേയ്‌മെന്റ് സാധ്യമല്ലെങ്കിൽ, അത്തരം ഉദ്യോഗാർത്ഥികൾക്ക് അവർക്ക് അനുവദിച്ചിരിക്കുന്ന സ്‌കൂളിൽ അഡ്മിഷൻ എടുക്കുന്ന സമയത്ത് നേരിട്ട് തുക അടയ്ക്കാവുന്നതാണ്.

Downloads
Higher Option Cancellation/Selective Higher Option Cancellation Application Form
Documents for Plus One Admission 2024
👉🏾Allotment Slip (2 Side)
👉🏾SSLC Score Card  from Digilocker
(Containing Cast, Nativity ,etc)
👉🏿Original TC,Conduct Certificate
👉🏾Original Document for bonus point
(NCC, SPC, Scout,JRC ,Club Certificates if any)
👉🏾Copy of Aadhar Card
👉🏾Sports Achievement Card for Sports Quota Applicants

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. മൂന്നു അലോട്ട്മെന്റ് പേര് വരാത്ത കുട്ടികൾ എന്ത് ചെയ്യണം

    ReplyDelete

Top Post Ad