National Means-cum-merit Scholarship Scheme

2023-24 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് സ്കീമിന് ഇപ്പോൾ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 9 മുതൽ 12 വരെ ക്ലാസുകളിലെ മികച്ച വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30ആണ്.
എട്ടാം ക്ലാസിന് ശേഷം വിദ്യാർത്ഥികൾക്കിടയിലെ കൊഴിഞ്ഞുപോക്ക് തടയുക, സെക്കൻഡറി തലത്തിൽ വിദ്യാഭ്യാസം തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സ്കോളർഷിപ്പിന്റെ പ്രധാന ലക്ഷ്യം. അപേക്ഷകരുടെ രക്ഷിതാക്കളുടെ വാർഷിക വരുമാനം 3.50 ലക്ഷം രൂപയിൽ കൂടരുത്. കൂടാതെ, സെലക്ഷൻ ടെസ്റ്റിന് യോഗ്യത നേടുന്നതിന്  വിദ്യാർത്ഥികൾ അവരുടെ ഏഴാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. സ്കോളർഷിപ്പിന് അർഹരാകുന്നവർക്ക് പ്രതിവർഷം 12,000 രൂപയാണ് അനുവദിക്കുക. കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു .

Subject Details
Category National Means-Cum-Merit Scholarship Scheme 2023-24
Year 2023-24
Last Date 30-11-2023
Eligibility Standard 9 To 12
Annual Income Annual income of parents of applicants should not exceed Rs.3.50 lakhs
Scholarship Amount Rs.12000/- per Year
Contact No 0471-2580583, 0471-3567564, 8330818477
Download Govt Order DGE/9696/2023-N2(1) Dated, 09/10/2023
Website http://nmmse.kerala.gov.in/school
Notification NMMS Notification 2023

View Details-Download Notice

Circular-Download

Hall Ticket-Download


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad