സ്‌കൂൾതലത്തിൽ നടത്തുന്ന കലാകായിക മത്സരങ്ങളുടെ പ്രവർത്തനങ്ങൾ ലഘൂകരിക്കുന്നതിനും മത്സരഫലങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കുന്നതിനും ശ്രീ രാജേഷ് കെ, എച്ച്എസ്എസ്ടി ബോട്ടണി, ഗവ.എച്ച്എസ്എസ്, ഒതുക്കുങ്ങൽ, മലപ്പുറം തയ്യാറാക്കിയ സോഫ്റ്റ്‌വെയർ നമ്മെ സഹായിക്കും വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് കലാകായിക മാനേജർ സോഫ്റ്റ്‌വെയർ പ്രവർത്തിക്കുക .
സോഫ്‌റ്റ്‌വെയർ | കലാമേള മാനേജർ & സ്‌പോർട്‌സ് മേള മാനേജർ |
തയ്യാറാക്കിയത് | ശ്രീ.രാജേഷ് കെ, എച്ച്എസ്എസ്ടി ബോട്ടണി, ഗവ. എച്ച്എസ്എസ്, ഒതുക്കുങ്ങൽ, മലപ്പുറം & അൽറഹിമാൻ |
ക്ലാസ്സ് | എൽപി, യുപി, എച്ച്എസ് & എച്ച്എസ്എസ് |
പ്രവർത്തനം | വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം |
വേർഷൻ | ിൻഡോസ് 32 & 64 ബിറ്റ് |
വിഭാഗം | സ്കൂൾതല മത്സരങ്ങൾ |