Income Tax Calculation 2023-24 FY

ആദായ നികുതി കണക്കാക്കുന്നതിൽ ഇപ്പോഴും സംശയങ്ങൾ ഏറെയുണ്ട് .പഴയ രീതിയാണോ പുതിയ രീതിയാണോ കൂടുതൽ മെച്ചം .ഇവിടെ ചേർത്തിട്ടുള്ള ചാർട്ടും ഡോ മനേഷ് കുമാർ തയ്യാറാക്കിയിട്ടുള്ള ഹെൽപ്പ് ഫയലും  അതിന് സഹായകരമാകും.

Revised Tax Rates
12 മുതല്‍ 15 ലക്ഷംവരെ 20%
15 ലക്ഷത്തിന് മുകളില്‍
30%
3 മുതല്‍ 6 ലക്ഷംവരെ
5%
3 ലക്ഷംവരെ
ടാക്സ് ഇല്ല
6 മുതല്‍ 9 ലക്ഷംവരെ
10%
9 മുതല്‍ 12 ലക്ഷം വരെ
15%
വ്യക്തിഗത ആദായ നികുതി ഓരോരുത്തരുടെയും ആദായ നികുതി ബാധ്യത വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ പുതിയതാണോ പഴയതാണോ മെച്ചമെന്ന് കണക്കുകൂട്ടി നോക്കിയിട്ടുവേണം തീരുമാനിക്കാന്‍. താഴെക്കൊടുത്തിട്ടുള്ള പട്ടികകള്‍ അതിന് സഹായിക്കും . 7.50 ലക്ഷം മുതല്‍ 25 ലക്ഷം രൂപവരെ വാര്‍ഷിക ശമ്പള വരുമാനമുള്ളവര്‍ ഏത് നികുതി വ്യവസ്ഥ സ്വീകരിക്കണമെന്ന് കണക്കുകള്‍ സഹിതം വിശദീകരിച്ചിരിക്കുന്നു.
Help File & Softwares
Income Calculation in New Regime Help File by Dr.Manesh Kumar E
Income Calculation in New Regime & Old Regime Help File by Dr.Manesh Kumar E
Anticipatory Income Tax Preparation Softwares
Disclaimer:ഈ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്യുന്ന ഗവ ഉത്തരവുകൾ വച്ച് പരിശോധിക്കണം പല സൈറ്റുകളിൽ നിന്നും ലഭ്യമായ വിവരങ്ങളാണ് ഇവിടെ നൽകുന്നത് ..ഇത് മൂലമുണ്ടാക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും മുട്ടം ബ്ലോഗ്‌ ബാധ്യസ്ഥനായിരിക്കില്ല. .(alert-warning)

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad