Bhinnaseshy Souhrida Scholarship Guidelines

കേരളത്തിലെ ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍, സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, സംഗീത ട്രെയിനിംഗ് സംസ്‌കൃത കോളേജുകള്‍ എന്നിവിടങ്ങളില്‍ ബിരുദാനന്തര ബിരുദം വരെയും സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ബി.എഡ്/എം.എഡ് എന്നിവയ്ക്കും യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികളില്‍ നിന്നും വരുമാന പരിധി ഉപാധി ഇല്ലാതെ 2023 24 അദ്ധ്യയന വര്‍ഷത്തെ ഫീസ് ആനുകൂല്യത്തിനും ബോര്‍ഡിങ് ഗ്രാന്റ്‌റിനും സൗജന്യ ഹോസ്റ്റല്‍ താമസത്തിനുമുള്ള ആനുകൂല്യത്തിനും വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജനുവരി 10 വരെ. രജിസ്‌ട്രേഷനും പ്രിന്റൗട്ടും മറ്റ് അനുബന്ധരേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി 12-01-2024.

അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ 1.എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ് 2.ബാങ്ക് പാസ്ബുക്ക് കോപ്പി 3.െഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കോപ്പി5. തൊട്ടു മുമ്പത്തെ വര്‍ഷത്തെ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് 6. ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് (ഹോസ്റ്റലേഴ്‌സിന് മാത്രം) കൂടുതൽ വിവരങ്ങൾ ഡൗൺലോഡ്സിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ /സർക്കുലർ നോക്കുക . (alert-success).
Bhinnaseshy Souhrida Scholarship
Scholarship Bhinnaseshy Souhrida Scholarship(Blind/PH)
Eligibility
Physically and mentally challenged students studying for Plus one to PG and BEd, MEd courses
Last Date
10-01-2024
Website
dcescholarship.kerala.gov.in
Downloads
Scholarship Instructions & Circular 2023-24
Scholarship Application Portal

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad