Margadeepam Scholarship 2026-27

2026-27 à´¸ാà´®്പത്à´¤ിà´• വർഷത്à´¤െ à´®ാർഗ്à´— à´¦ീà´ªം à´¸്à´•ോളർഷിà´ª്à´ªിà´¨് à´¨്à´¯ൂനപക്à´·à´•്à´·േà´® വകുà´ª്à´ª് à´…à´ªേà´•്à´· à´•്à´·à´£ിà´š്à´šു.  സർക്à´•ാർ/à´Žà´¯്à´¡à´¡് à´¸്‌à´•ൂà´³ുà´•à´³ിൽ à´’à´¨്à´¨് à´®ുതൽ à´Žà´Ÿ്à´Ÿ് വരെ à´•്à´²ാà´¸ുà´•à´³ിൽ പഠിà´•്à´•ുà´¨്à´¨ à´¨്à´¯ൂനപക്à´· മതവിà´­ാà´—à´™്ങളിà´²െ à´µിà´¦്à´¯ാർഥികൾക്à´•് à´¸്à´•ോളർഷിà´ª്à´ªിà´¨് à´…à´ªേà´•്à´·ിà´•്à´•ാം. à´Žà´²്à´²ാ à´µിà´­ാà´—ം à´®ുà´¸്à´²ീം, à´•്à´°ിà´¸്à´¤്യൻ à´µിà´¦്à´¯ാർഥികൾക്à´•ും à´•ൂà´Ÿാà´¤െ à´¸ിà´–്, à´¬ുà´¦്à´§, à´œൈà´¨, à´ªാà´´്‌à´¸ി മതവിà´­ാà´—à´™്ങളിà´²െ à´µിà´¦്à´¯ാർഥികൾക്à´•ും ജനസംà´–്à´¯ാà´¨ുà´ªാà´¤ിà´•à´®ാà´¯ാà´£് à´¸്à´•ോളർഷിà´ª്à´ª് à´…à´¨ുവദിà´•്à´•ുà´¨്നത്.à´…à´ªേà´•്à´· ഓൺലൈà´¨ാà´¯ി à´ªോർട്à´Ÿà´²ിൽ സമർപ്à´ªിà´•്à´•േà´£്à´Ÿ അവസാà´¨ à´¤ീയതി  2026 à´¸െà´ª്à´±്à´±ംബർ 30 à´¨് à´µൈà´•ിà´Ÿ്à´Ÿ് 5 മണി വരെ.à´…à´ªേà´•്ഷകർ à´•േരളത്à´¤ിൽ à´¸്à´¥ിà´° à´¤ാമസക്à´•ാà´°ാà´¯ à´µിà´¦്à´¯ാർഥിà´•à´³ാà´¯ിà´°ിà´•്à´•à´£ം. 1500 à´°ൂപയാà´£് à´¸്‌à´•ോളർഷിà´ª് à´¤ുà´•à´¯ാà´¯ി à´…à´¨ുവദിà´•്à´•ുà´¨്നത്. à´•ുà´Ÿുംബവാർഷിà´• വരുà´®ാà´¨ം 2,50,000 à´°ൂപയിൽ à´•à´µിà´¯ാൻ à´ªാà´Ÿിà´²്à´².  30% à´ªെൺകുà´Ÿ്à´Ÿികൾക്à´•ാà´¯ി à´¸ംവരണം à´šെà´¯്à´¤ിà´°ിà´•്à´•ുà´¨്à´¨ു. à´ªെൺകുà´Ÿ്à´Ÿിà´•à´³ുà´Ÿെ à´…à´­ാവത്à´¤ിൽ ആൺകുà´Ÿ്à´Ÿിà´•à´³െ à´¸്‌à´•ോളർഷിà´ª്à´ªിà´¨ാà´¯ി പരിà´—à´£ിà´•്à´•ുà´¨്നതാà´£് .à´¸്à´¥ാപന à´®േà´§ാà´µി à´…à´ªേà´•്ഷകൾ പരിà´¶ോà´§à´¨ നടത്à´¤ി ഡയറക്à´Ÿà´±േà´±്à´±ിൽ സമർപ്à´ªിà´•്à´•േà´£്à´Ÿ അവസാà´¨ à´¤ീയതി : 15-10-2026
à´®ാർഗ്à´—à´¦ീà´ªം à´¸്à´•ോളർഷിà´ª്à´ª് പദ്à´§à´¤ിà´¯ുà´Ÿെ à´­ാà´—à´®ാà´¯ി à´ªോർട്à´Ÿà´²ിൽ à´šിà´² à´®ാà´±്റങ്ങൾ വരുà´¤്à´¤ിà´¯ിà´Ÿ്à´Ÿുà´£്à´Ÿ്. à´…à´ªേà´•്ഷകൾ സമർപ്à´ªിà´•്à´•ുà´®്à´ªോൾ à´¤ാà´´െ പറയുà´¨്à´¨ à´¨ിർദ്à´¦േà´¶à´™്ങൾ à´¶്à´°à´¦്à´§ിà´•്കണമെà´¨്à´¨് à´Žà´²്à´²ാ à´¸്à´¥ാപനങ്ങളോà´Ÿും à´…à´­്യർത്à´¥ിà´•്à´•ുà´¨്à´¨ു.
1. Entry of eligible students and submission of applications shall be carried out only through the Institution Clerk Login.
2. The login credentials for the Clerk will be available in the Principal’s Login (User List menu).
3. Each application must be accompanied by supporting documents such as Income Certificate, copy of Bank Passbook, etc., to be uploaded in PDF format with a maximum file size of 200KB.
4. The prescribed format of the application to be submitted by students to the institution is available in the portal under the “Application Form” menu.
ആവശ്യമാà´¯ à´°േà´–à´•à´³്‍
🔆വരുà´®ാà´¨ സർട്à´Ÿിà´«ിà´•്à´•à´±്à´±്
🔆ജാà´¤ി  സർട്à´Ÿിà´«ിà´•്à´•à´±്à´±്à´¬ാà´™്à´•് à´ªാà´¸് à´¬ുà´•്à´•് പകർപ്à´ª്
🔆റേà´·à´¨്‍ à´•ാർഡിà´¨്à´±െ പകർപ്à´ª്
🔆ആധാà´±ിà´¨്à´±െ à´•ോà´ª്à´ªി
🔆ഭിà´¨്നശേà´·ി സർട്à´Ÿിà´«ിà´•്à´•à´±്à´±് (à´¬ാà´§à´•à´®െà´™്à´•ിൽ à´®ാà´¤്à´°ം)
🔆പാà´ ്à´¯േതര à´ª്രവർത്തനങ്ങൾ à´¸ംബന്à´§ിà´š്à´š (à´¸്‌à´ªോർട്‌à´¸് /à´•à´² /à´¶ാà´¸്à´¤്à´°ം /à´—à´£ിà´¤ം) സർട്à´Ÿിà´«ിà´•്à´•à´±്à´±്,
🔆അച്ഛനോ/à´…à´®്മയോ/à´°à´£്à´Ÿുà´ªേà´°ും മരണപ്à´ªെà´Ÿ്à´Ÿിà´Ÿ്à´Ÿുà´£്à´Ÿെà´™്à´•ിൽ മരണ സർട്à´Ÿിà´«ിà´•്à´•à´±്à´±്)
à´µെà´¬്‌à´¸ൈà´±്à´±ിൽ ലഭ്യമാà´•ുà´¨്à´¨ à´…à´ªേà´•്à´· à´«ോം à´¸്à´¥ാപനമേà´§ാà´µി à´µിà´¦്à´¯ാർഥികൾക്à´•് ലഭ്യമാà´•്à´•േà´£്à´Ÿà´¤ാà´£്.  à´µിà´¦്à´¯ാർഥിà´•à´³ിൽ à´¨ിà´¨്à´¨ും à´¶േà´–à´°ിà´•്à´•ുà´¨്à´¨ à´µിവരങ്ങൾ  à´®ാർഗ്à´—à´¦ീà´ªം à´ªോർട്à´Ÿà´²ിൽ à´•ൃà´¤്യമാà´¯ി à´°േà´–à´ª്à´ªെà´Ÿുà´¤്à´¤േà´£്à´Ÿà´¤ും à´¸്à´¥ാപന à´®േà´§ാà´µിà´¯ുà´Ÿെ à´šുമതലയാà´£് à´…à´¤ോà´Ÿൊà´ª്à´ªം à´µിà´¦്à´¯ാർഥിà´•à´³ിൽ à´¨ിà´¨്à´¨ും മതിà´¯ാà´¯ à´Žà´²്à´²ാ à´°േà´–à´•à´³ും (വരുà´®ാà´¨ സർട്à´Ÿിà´«ിà´•്à´•à´±്à´±്, à´œാà´¤ി  സർട്à´Ÿിà´«ിà´•്à´•à´±്à´±്, à´¬ാà´™്à´•് à´ªാà´¸് à´¬ുà´•്à´•് പകർപ്à´ª്, à´±േà´·à´¨് à´•ാർഡിà´¨്à´±െ പകർപ്à´ª്, ആധാà´±ിà´¨്à´±െ à´•ോà´ª്à´ªി), à´¬ാà´§à´•à´®െà´™്à´•ിൽ à´­ിà´¨്നശേà´·ി സർട്à´Ÿിà´«ിà´•്à´•à´±്à´±് (40% à´µും à´…à´¤ിà´¨ു à´®ുà´•à´³ിà´²ും à´µൈà´•à´²്യമുà´³്à´³ à´µിà´­ാà´—ം), à´ªാà´ ്à´¯േതര à´ª്രവർത്തനങ്ങൾ à´¸ംബന്à´§ിà´š്à´š (à´¸്‌à´ªോർട്‌à´¸് /à´•à´² /à´¶ാà´¸്à´¤്à´°ം /à´—à´£ിà´¤ം) സർട്à´Ÿിà´«ിà´•്à´•à´±്à´±്, à´…à´š്ഛനോ/à´…à´®്മയോ/à´°à´£്à´Ÿുà´ªേà´°ും മരണപ്à´ªെà´Ÿ്à´Ÿിà´Ÿ്à´Ÿുà´£്à´Ÿെà´™്à´•ിൽ മരണ സർട്à´Ÿിà´«ിà´•്à´•à´±്à´±്) à´Žà´¨്à´¨ിà´µ à´•ൈà´ª്പറ്à´±ി à´¸ൂà´•്à´·്à´® പരിà´¶ോà´§à´¨ നടത്à´¤ി à´¸്à´¥ാപനത്à´¤ിൽ à´¸ൂà´•്à´·ിà´•്à´•ുà´•à´¯ും à´¨്à´¯ൂനപക്à´·à´•്à´·േà´® ഡയറക്à´Ÿà´±േà´±്à´±് ആവശ്യപ്à´ªെà´Ÿുà´®്à´ªോൾ ലഭ്യമാà´•്à´•ുà´•à´¯ും à´šെà´¯്à´¯േà´£്à´Ÿà´¤ാà´£് .à´•ൂà´Ÿുതൽ à´…à´±ിà´µിà´²േà´•്à´•ാà´¯ി à´¨ോà´Ÿ്à´Ÿിà´«ിà´•്à´•േഷൻ ,à´¯ൂസർ à´®ാà´¨്വൽ à´¤ുà´Ÿà´™്à´™ിയവ à´¡ൗൺലോà´¡്à´¸ിൽ നൽകിà´¯ിà´°ിà´•്à´•ുà´¨്à´¨ു .
Login & Submission
à´ˆ വർഷം à´°à´£്à´Ÿ് à´²ോà´—ിൻ ഉണ്à´Ÿ്.
à´’à´¨്à´¨് - à´ª്à´°ിൻസിà´ª്പൽ à´²ോà´—ിൻ
à´°à´£്à´Ÿ് - à´•്à´²ാർക്à´•് à´²ോà´—ിൻ
à´ª്à´°ിൻസിà´ª്പൽ à´²ോà´—ിൻ à´•്à´°ിà´¯േà´±്à´±് à´šെà´¯്à´¯ുà´•
à´¸്à´•ൂൾ à´•ോà´¡് ആണ് à´¯ൂസർ à´¨െà´¯ിം - à´…à´¤ുതന്à´¨െà´¯ാà´£് à´ªാà´¸്à´¸്‌à´µേർഡും
ഉദാ : - User Name -29239  
Password -  29239
à´°à´£്à´Ÿും നൽകിà´¯ à´¶േà´·ം - à´•്à´¯ാà´ª്à´š്à´š à´•ോà´¡് നൽകിയശേà´·ം - à´ªുà´¤ിà´¯ à´ªാà´¸്à´¸്‌à´µേർഡ് à´¨ിർമ്à´®ിà´•്à´•ുà´• à´ªുà´¤ിà´¯ à´ªാà´¸്à´¸്‌à´µേർഡ് à´¨ിർമ്à´®ിà´š്à´š à´¶േà´·ം à´¯ൂസർ à´•ോà´¡് à´®ുà´•à´³ിൽ പറഞ്à´žà´¤ുതന്à´¨െ (à´¸്à´•ൂൾ à´•ോà´¡്)ഇനി à´ªാà´¸്à´¸്‌à´µേർഡ് ഉപയോà´—ിà´š്à´š് à´²ോà´—ിൻ à´šെà´¯്à´¯ാം( à´ª്à´°ിൻസിà´ª്പൽ à´²ോà´—ിൻ) à´•്ലർക്à´•് à´²ോà´—ിà´¨ിà´²ൂà´Ÿെ വരുà´¨്à´¨ à´…à´ªേà´•്ഷകൾ ഇവിà´Ÿെ à´µെà´š്à´šാà´£് - à´…à´ª്à´ª്à´°ൂà´µ് à´šെà´¯്à´¯േà´£്à´Ÿà´¤്
à´ª്à´°ിൻസിà´ª്പൽ à´²ോà´—ിൻ à´ªുà´¤ിà´¯ à´ªാà´¸്‌à´µേà´¡് ഉപയോà´—ിà´š്à´š് à´¤ുറന്നശേà´·ം - à´¯ൂസർ à´²ിà´¸്à´±്à´±് à´Žà´Ÿുà´•്à´•ുà´• - à´…à´µിà´Ÿെ à´•്ലർക്à´•് à´²ോà´—ിà´¨ി à´¨ുà´³്à´³ - à´¯ൂസർ à´¨െà´¯ിà´®ും - à´•à´£്à´Ÿെà´¤്à´¤ാൻ à´¸ാà´§ിà´•്à´•ും C_29239 ഇതേ à´°ൂപത്à´¤ിൽ ആയിà´°ിà´•്à´•ും ഇതുതന്à´¨െà´¯ാà´£് à´ªാà´¸്à´¸്‌à´µേർഡും à´ˆ à´¯ൂസർ à´•ോà´¡ും  à´ªാà´¸്à´¸്‌à´µേർഡും ഉപയോà´—ിà´š്à´š് à´•്ലർക്à´•് à´²ോà´—ിà´¨ിൽ à´šെà´¯്à´¯ുà´•  à´¤ുടർന്à´¨് - à´•്ലർക്à´•് à´²ോà´—ിൻ്à´±െ à´ªാà´¸്à´¸്‌à´µേർഡ് à´šേà´ž്à´š് à´šെà´¯്à´¯ുà´• - à´ªുà´¤ിà´¯ à´ªാà´¸്à´¸്‌à´µേർഡ് à´¸ൃà´·്à´Ÿിà´•്à´•ുà´• à´…à´¤് ഉപയോà´—ിà´š്à´š് à´•്ലർക്à´•് à´²ോà´—ിൻ à´šെà´¯്à´¤്  à´† à´ª്à´²ിà´•്à´•േഷൻ - à´•ുà´Ÿ്à´Ÿിà´¯ുà´Ÿെ à´…à´¡്à´®ിഷൻ നമ്പർ ഉപയോà´—ിà´š്à´š് -à´ªൂർത്à´¤ീà´•à´°ിà´•്à´•ുà´• à´•്ലർക്à´•് à´²ോà´—ിà´¨ിൽ വരുà´¤്à´¤ുà´¨്à´¨ à´¤െà´±്à´±ുകൾ à´¤ിà´°ുà´¤്à´¤ാൻ à´ª്à´°ിൻസിà´ª്പൽ à´²ോà´—ിà´¨ിൽ à´¸ാà´§്യമല്à´²െà´™്à´•ിà´²ും à´±ിà´®ൂà´µ്/à´±ിജക്à´±്à´±് à´“à´ª്ഷൻ ഉണ്à´Ÿ്. à´ª്à´°ിൻസിà´ª്പൽ à´²ോà´—ി à´¨ിൽ à´¨ിà´¨്à´¨് à´±ിà´®ൂà´µ് à´šെà´¯്à´¤ à´…à´ªേà´•്ഷകൾ à´•്ലർക്à´•് à´²ോà´—ിà´¨ിൽ   à´¨ിà´¨്à´¨് (à´¤െà´±്à´±ുകൾ à´¤ിà´°ുà´¤്à´¤ി ) à´µീà´£്à´Ÿും സബ്à´®ിà´±്à´±് à´šെà´¯്à´¯ാà´µുà´¨്നതാà´£്.
Contact No :0471 2300524 , 0471 2300523
E-Mail ID : scholarship.mwd@gmail.com
Downloads
Margadeepam Scholarship 2026-27 Notification
Margadeepam Scholarship 2026-27 Online Portal
Margadeepam Scholarship 2026-27 User Manual
Margadeepam Scholarship 2026-27  Application Form
Margadeepam Scholarship 2306-27 Video Tutorial

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad