പതിനൊന്നാം ശമ്പളപരിഷ്ടരണം പ്രകാരമുള്ള ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കള്‍ (25% വീതം) അനുവദിച്ചു ധനകാര്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു .
ഉത്തരവ് പ്രകാരം ശമ്പളം പരിഷ്കരിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കള്‍ (25% വീതം) ടി ജീവനക്കാരുടെ പി.എഫ്. അക്കാണ്ടില്‍ ക്രഡിറ്റ് ചെയ്യാവുന്നതാണ്. അപ്രകാരം പി.എഫ് അക്കണ്ടില്‍ ക്രഡിറ്റ് ചെയ്യന്ന തുക ടി ജീവനക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചതിനു ശേഷം അല്ലെങ്കില്‍, 2026 ഏപ്രില്‍ മാസം മുതല്‍ ഏതാണോ ആദ്യം വരുന്നത് അതിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കാവുന്നതാണ്. 31.05.2021 തീയതിക്കു ശേഷം വിരമിച്ച ജീവനക്കാര്‍, സേവനത്തില്‍ നിന്നും വിരമിക്കുന്നതിന്റെ മുന്നോടിയായി പി.എഫ് അക്കാണ്ട് അവസാനിപ്പിച്ചവര്‍ എന്നിവരുടെ ശമ്പളപരിഷ്ടരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കള്‍ (25% വീതം) ഒറ്റത്തവണ പണമായി അനുവദിക്കാവൃന്നതാണ്.
i )01.07.2019 മുതല്‍ 28.02.2021 വരെയുള്ള കാലയളവില്‍ കോ-ടെര്‍മിനസ് വ്യവസ്ഥയില്‍ പേഴ്സണല്‍ സ്റ്റാഫായി ജോലി ചെയ്തിരുന്ന പൊതുമേഖല / ഗ്രാന്‍ഡ്-ഇന്‍-എയ്ഡ് / സഹകരണ സ്ഥാപനങ്ങള്‍ മുതലായവയില്‍ നിന്നുമുള്ള കോ-ടെര്‍മിനസ് ജീവനക്കാര്‍ക്ക് പി.എഫ് അക്കാണ്ടിന്റെ അഭാവത്തില്‍ സേവന കാലയളവിലെ ശമ്പളപരിഷ്ടരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കള്‍ (25% വീതം) ഒറ്റത്തവണ പണമായി അനുവദിക്കാവുന്നതാണ്.
ii)31.05.2021-ന് ശേഷം സേവനത്തിലിരിക്കേ മരണമടഞ്ഞ എല്ലാ ജീവനക്കാരുടേയും പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശ്ശിക പ്രസ്തരത ജീവനക്കാരുടെ ആശ്രിതര്‍ക്ക് ഒറ്റത്തവണയായി അനുവദിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് പരാമര്‍ശം (6) പ്രകാരം പുറപ്പെടുവിച്ച ഉത്തരവിന് തുടര്‍ന്നും പ്രാബല്യമുണ്ടായിരിക്കുന്നതാണ്.
iii)01.07.2019 മുതല്‍ 28.02.2021 വരെയുള്ള കാലയളവിനുള്ളിലും / നിലവിലും അന്യത്രസേവന വ്യവസ്ഥയില്‍ തുടരുന്നതുമായ ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കള്‍ (25% വീതം) പരാമര്‍ശം (3) പ്രകാരമുള്ള സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി സര്‍ക്കാര്‍ ശീര്‍ഷകത്തില്‍ നിന്നും ടി ജീവനക്കാരുടെ പി.എഫ് അക്കാണ്ടിലേയ്ക്ക് ക്രഡിറ്റ് ചെയ്യാവുന്നതാണ്.

Please click and use Pay revision arrear Processing Tutorial(alert-success).
Regular Employees :-
Process through
Salary Matters
Pay Fixation - 11 th Pay Revision
Pay Revision Arrear
Pay Revision Arrear Processing
Processing period 7/2019 to 2/2021 will be automatically displayed
Select Department, Office, DDO Code and Bill Type
Then click Select Employees button
Details of employee(s) will be listed
Select employee(s) and click Submit button
The processed bill can be generated through
Salary Matters
Pay Fixation - 11 th Pay Revision
Pay Revision Arrear
Pay Revision Arrear Bill
In this page
Select Department, Office and DDO Code
Processed Year will be automatically displayed
Select Processed Month
Bill details will be listed as a row
Click Select link at the extreme right of the row
Description details of bill will be listed
Accounts - Bills - Make bill from Payroll
Bill Nature : Pay Revision Arrear 2019
Click Select link in inner bill and outer bill row
Inner Bill and Outer Bill will be downloaded as PDF
(Generate Inner Bill , Outer Bill Schedule , PF Schedule , NPS Schedule)

Accounts - Bills - E_Submit Bill
Bill Nature : Pay Revision Arrear 2019
തുടർന്ന് എല്ലാ ഷെഡ്യൂളുകളും പ്രിന്റ് നൽകി ( inner & Outer A3 )സർട്ടിഫിക്കറ്റ് എഴുതി ട്രെഷറിയിൽ സമർപ്പിക്കാം .(Inner Bill , Outer Bill Schedule , PF Schedule , NPS Schedule)

NB:Pay Revision Arrear Bill Separate Bill ആയിട്ടാണ് നൽകുന്നത്. Salary യിലൂടെ Merge ചെയ്യുന്നത് DA Arrear ആണ്. മുൻ കാലത്തും Pay Revision Arrear Salary യിലൂടെ അല്ല Merge ചെയ്തിരുന്നത് Separate Bill ആയിട്ടാണ് നൽകിയിരുന്നത് .
Pay Revision Arrear Certificate (Regular) Sample:-
Certified that Half Portion of the Pay Revision Arrear Sanctioned and credited to PF by vide Order No. G.O.(P)No.38/2025/(79)/Fin Dated, 29-03-2025.
Certified that the amount claimed in this bill has not been drawn in any previous bills.
Retired Employees:-
Certified that Half Portion of the Pay Revision Arrear Sanctioned and credited to PF by vide Order No. G.O.(P)No.38/2025/(79)/Fin Dated, 29-03-2025.
Certified that the amount claimed in this bill has not been drawn in any previous bills.
Retired Employees:-
Process through
Salary Matters
Pay Fixation - 11 th Pay Revision
Pay Revision Arrear
Pay Revision Arrear Processing (Retired)
Processing period 7/2019 to 2/2021 will be automatically displayed
Select Department, Office, DDO Code and Bill Type
Then click Select Employees button
Details of employee(s) will be listed
Select employee(s) and click Submit button
The processed bill can be Generated
റിട്ടയർ ചെയ്തവരുടെ ബിൽ എങ്ങനെ ട്രഷറിയിൽ സമർപ്പിക്കാം
Salary Matters
Pay Fixation - 11 th Pay Revision
Pay Revision Arrear
Pay Revision Arrear Bill
In this page
Select Department, Office and DDO Code
Processed Year will be automatically displayed
Select Processed Month
Bill details will be listed as a row
Click Select link at the extreme right of the row
Description details of bill will be listed
Pay Fixation - 11 th Pay Revision
Pay Revision Arrear
Pay Revision Arrear Bill
In this page
Select Department, Office and DDO Code
Processed Year will be automatically displayed
Select Processed Month
Bill details will be listed as a row
Click Select link at the extreme right of the row
Description details of bill will be listed
Accounts - Bills - Make bill from Payroll
Bill Nature : Pay Revision Arrear 2019
Click Select link in inner bill and outer bill row
Inner Bill and Outer Bill will be downloaded as PDF
Click Select link in inner bill and outer bill row
Inner Bill and Outer Bill will be downloaded as PDF
(Generate Inner Bill , Outer Bill Schedule , PF Schedule , NPS Schedule)
Take the printout of inner and outer bill.
ശേഷം Accounts Menu വഴി Bill Make ചെയ്ത് E-submit ചെയ്യുക Bill Nature : Pay Revision Arrear 2019 .പ്രിന്റ് എടുത്ത ബില്ല് A3 യിലാക്കി ( inner & Outer A3) ഇന്നർ ബില്ലിൽ സർട്ടിഫിക്കറ്റ് എഴുതി ട്രഷറിയിൽ നൽകുക

Pay Revision Arrear Certificate (Retired) Sample:-
Certified that Half Portion of the Pay Revision Arrear Sanctioned and Paid in Cash to the retired employee as per Order No. G.O.(P)No.38/2025/(79)/Fin Dated, 29-03-2025.
Certified that the incumbent had retired from service on..............................and pay fixed to Rs.................. with effect from 01.07.2019 as per GO (P) No. 27/2021/Fin Dated : 10.02.2021.
Certified that the amount claimed in this bill has not been drawn in any previous bills.
Certified that Half Portion of the Pay Revision Arrear Sanctioned and Paid in Cash to the retired employee as per Order No. G.O.(P)No.38/2025/(79)/Fin Dated, 29-03-2025.
Certified that the incumbent had retired from service on..............................and pay fixed to Rs.................. with effect from 01.07.2019 as per GO (P) No. 27/2021/Fin Dated : 10.02.2021.
Certified that the amount claimed in this bill has not been drawn in any previous bills.
PR Arrear Processing ....
ശ്രദ്ധിക്കാൻ
1.Retired Employees and PF Close ചെയ്ത /ഇല്ലാത്ത ജീവനക്കാരുടെ Separate Bill Process ചെയ്യുക

2.എയ്ഡഡ് സ്‌കൂൾ ബില്ലിൽ തുക പൂജ്യമാണെങ്കിൽ Service History AEO/DEO യിൽ നിന്ന് Authenticate ചെയ്യിക്കുക
3.ബില്ലിൽ Draft എന്ന വാട്ടർമാർക്ക് ,ഔട്ടർ ബിൽ ലഭിക്കാതെ വരുക ഇതിന് Make bill ചെയ്തിട്ട് ശ്രമിക്കുക .
4.07/2019 മുതല്‍ 02/2021 വരെയുള്ള കാലയളവിലോ അതിനിടയിലുള്ള കാലയളവിലോ സ്മാര്‍ക്കിതര ഓഫീസില്‍ ഡെപ്യൂട്ടേഷനില്‍ നോക്കിയിരുന്നവരുടെ പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശ്ശിക ഡി ഡി ഒ എപ്രകാരം പ്രോസസ്സ് ചെയ്യണം
എ)0070-60-800-24-Rev of PR Arrears & Government Employees on Deputation” എന്ന ശീര്‍ഷകത്തില്‍ അടവ് വരുത്തിയ ചെല്ലാന്‍ നിര്‍ബന്ധമായും ഉറപ്പുവരുത്തുക.
ബി) മനുവല്‍ ഡ്രോണ്‍ ഓപ്ഷന്‍ വഴി ഡെപ്യൂട്ടേഷന്‍ കാലയളവിലെ പേ ഡ്രോണ്‍ വിവരങ്ങള്‍ സ്പാര്‍ക്കില്‍ അപ്ഡേറ്റ് ചെയ്യുക.
സി) ഗസറ്റഡ് ജീവനക്കാരുടെ കേസില്‍, ബന്ധപ്പെട്ട എ.ജി. സ്ലീപ്പ് വിവരങ്ങള്‍ ഉറപ്പുവരുത്തുക.
ഡി) സ്പാര്‍ക്കില്‍ തയ്യാറാകുന്ന ശമ്പള പരിഷ്കരണ കുടിശിക ബില്ല് പരിശോധിച്ച് ക്ഷാമ ബത്ത റേറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യം ആണെന്ന് ഉറപ്പുവരുത്തുക.
ഇ) തെറ്റായ മാനുവൽ ഡ്രോണ്‍ വിവരങ്ങള്‍ നല്‍കിയാല്‍ തെറ്റായ ബില്ലുകളായിരിക്കും ലഭിക്കുക, ആകയാല്‍ ഡാറ്റ എൻട്രിയിൽ കൃതൃത ഉറപ്പുവരുത്തുക.

5.Pay Revision Arrear Bill Separate Bill ആയിട്ടാണ് നൽകുന്നത്. Salary യിലൂടെ Merge ചെയ്യുന്നത് DA Arrear ആണ്. മുൻ കാലത്തും Pay Revision Arrear Salary യിലൂടെ അല്ല Merge ചെയ്തിരുന്നത് Separate Bill ആയിട്ടാണ് നൽകിയിരുന്നത്.
6. റിട്ടയേർഡ് ആയവരുടെ പേ റിവിഷൻ അരിയർ പ്രോസസ് ചെയ്യുന്നതിന് മുമ്പ് അവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യേണ്ടതും ETSB അക്കൗണ്ടിന് പകരം അവരുടെ അരിയർ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടതുമാണ് .
ബാങ്ക് അക്കൗണ്ട് ആക്റ്റീവ് ആക്കുന്നതിന്..

1.Salary matters- processing- arrear -salary arrear -salary arrear retired employees- edit present salary എന്ന മെനുവിൽ വിരമിച്ച ജീവനക്കാരന്റെ PEN കൊടുത്തു സെലക്ട് ചെയ്ത് Bank account Number, Branch,Account Type എന്നിവ നൽകി സേവ് ചെയ്യുക.
7.1/7 /2019 മുതൽ 28/ 2/21 വരെയുള്ള കാലയളവ് ആണ് കുടിശ്ശിക ആയി ലഭ്യമാകുന്നത്.
8.ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർ അവരുടെപി എഫ് ക്ലോസ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് ഈ തുക പണമായി ലഭ്യമാകും.അത്തരത്തിലുള്ള ജീവനക്കാരുടെ അരിയർ ബില്ലുകൾ പ്രത്യേകമായി ജനറേറ്റ് ചെയ്യേണ്ടതാണ്.
9.പേ റിവിഷൻ അരിയർ പ്രോസസ് ചെയ്യുമ്പോൾ കുടിശ്ശിക തുക മൊത്തമായാണ് (4ഗഡു ) നമുക്ക് ഇന്നർ ബില്ലിൽ കാണാൻ കഴിയുക. പക്ഷേ തുക ഇ - സബ്‌മിറ്റ് ചെയ്യുമ്പോൾ ആദ്യ ഇൻസ്റ്റാൾമെന്റ് 25% ആണ് നമുക്ക് ആദ്യം ഇ -സബ്‌മിറ്റ് ചെയ്യാൻ കഴിയുക. എൻ ക്യാഷ്‌മെന്റിന് ശേഷം രണ്ടാമത്തെ ഗഡുവും ഇ - സബ്‌മിറ്റ് ചെയ്ത് അക്കൗണ്ടിലേക്ക് തുക കൈമാറാവുന്നതാണ്.
10.എയ്ഡ്ഡ് സ്കൂൾ അധ്യാപകരുടെ കുടിശ്ശിക ബില്ലുകൾ മറ്റ് ശമ്പള കുടിശ്ശിക ബില്ലുകൾ പോലെ ഉപജില്ല/ജില്ലാ വിദ്യാഭ്യാസ ഓഫീസ് വഴി വേണം ട്രഷറിയിൽ നൽകുവാൻ.
11.കുടിശ്ശിക ബില്ലുകൾ പ്രത്യേകമായി തന്നെയാണ് സമർപ്പിക്കേണ്ടത്. അത് ശമ്പളബില്ലിനൊപ്പം കൂട്ടിച്ചേർക്കേണ്ടതില്ല.
12.കുടിശ്ശിക ബില്ലിന്റെ ഹാർഡ് കോപ്പി ട്രഷറിയിൽ സമർപ്പിക്കേണ്ടതാണ്.

13.സ്പാർക്കിലൂടെ പ്രോസസ്സ്ചെയ്ത ബില്ല് ആയതിനാൽ തന്നെ ഈകുടിശിക ബില്ല് ഇതര ഓഫീസുകളിൽ arrear notings നടത്തേണ്ടതില്ല. (Arrear നോട്ടിങസ് പ്രധാന അധ്യാപകരുടെ ബാധ്യതയല്ല, അത് വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥന്മാരുടെ ഡ്യൂട്ടി ആണെന്നുള്ള എന്നുള്ള കാര്യം ഓർമ്മിക്കുമല്ലോ)
14.Pay revision Arrear Diseased Employee ചെയ്യുമ്പോൾ മുഴുവൻ തുകയും ഇപ്പോൾ വാങ്ങി കൊടുക്കാൻ കഴിയും .
1.Salary Matters - Pay Fixation 11th Pay Revision - Pay Revision Arrear - Pay Revision Arrear Processing(Deceased)
2. Accounts - Claim entry - Nominees
Nature of Claim : Pay Revision arrear of Deceased Employees

DDO മാരുടെ ശ്രദ്ധക്ക്.
ETSB Treasury യിൽ നിന്ന് Close ചെയ്താൽ മുമ്പ് നൽകിയിരുന്ന Bank Account Details Automatic Updated in SPARK. Please Check Service Matters - Personal Details - Present Salary Menu Bank : TSB/SB
Update ആയിട്ടില്ല എങ്കിൽ മാത്രം Spark ൽ Update ചെയ്താൽ മതി. - Salary Matters - Processing - Arrear - Salary Arrear - Salary Arrear - Retired - Edit Present Salary Menu വഴി Bank Details Update ചെയ്യുക

Spark Help Tutorial |
---|
How to process Pay Revision Arrear Bill of Retired Employees (Updated) |
11th Pay Revision Arrear Processing Spark Help (Updated) |
Attention:ഈ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്യുന്ന മാനുവൽ & ഗവ ഉത്തരവുകൾ വച്ച് പരിശോധിക്കണം പല സൈറ്റുകളിൽ നിന്നും ലഭ്യമായ വിവരങ്ങളാണ് ഇവിടെ നൽകുന്നത് ..ഇത് മൂലമുണ്ടാക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും മുട്ടം ബ്ലോഗ് ബാധ്യസ്ഥനായിരിക്കില്ല. .(alert-warning)
സ്പാർക്ക് പഠിച്ചു വരുന്ന പുതിയ ആളുകൾക്ക് വളരെ സഹായകരം
ReplyDeleteThanks Sir
PF അക്കൗണ്ട് ക്ലോസ് ചെയ്തവരുടെ അരിയര്‍ ബില്‍ പ്രോസസ് ചെയ്യുമ്പോള്‍ ബാങ്ക് അക്കൗണ്ട് കൊടുക്കേണ്ട ആവശ്യം ഉണ്ടോ?
ReplyDeleteTSB Treasury യിൽ നിന്ന് Close ചെയ്താൽ മുമ്പ് നൽകിയിരുന്ന Bank Account Details Automatic Updated in SPARK. Please Check Service Matters - Personal Details - Present Salary Menu Bank : TSB/SB
DeleteUpdate ആയിട്ടില്ല എങ്കിൽ മാത്രം Spark ൽ Update ചെയ്താൽ മതി.Salary Matters - Processing - Arrear - Salary Arrear - Salary Arrear - Retired - Edit Present Salary
Menu വഴി Bank Details Update ചെയ്യുക