Kerala School Kalolsavam

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ് അൺഎയ്ഡഡ്(അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ,ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ കലോത്സവം കേരള സ്കൂൾ കലോത്സവം എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. അറബിക് ,സംസ്കൃത കലോത്സവങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്..


  • School Level   September 2022

  • Sub-district Level October 2022

  • District Level October 2022

  • State Level January 2023 (3rd-7th)

Downloads 
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad