ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ പഠനപുരോഗതിരേഖ സമ്പൂർണ്ണ പ്ലസിൽ തയ്യാറാക്കാം സ്‌കൂൾ ലോഗിനിലോ ടീച്ചേഴ്സ് ലോഗിനിലോ ഇത് ചെയ്യാവുന്നതാണ് .ടീച്ചേഴ്സ് ലോഗിൻ ഓരോ അദ്ധ്യാപകർക്കും ലഭ്യമാകേണ്ടത് പ്രധാനദ്ധ്യാപകനാണ് സമ്പൂര്‍ണ്ണ പ്ലസ് പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിൻ ക്രീയേറ്റ് ചെയ്യാൻ സമ്പൂര്‍ണ്ണയിൽ (അഡ്മിൻ ) ലോഗിൻ ചെയുക .ഡാഷ്ബോർഡിൽ Data Entry Users എന്ന ഐക്കൺ സെലക്ട് ചെയ്യുക .(Updated :You can get the progress report from Sampoorna Plus.)
ഇവിടെ Make new user വിവരങ്ങൾ നൽകേണ്ടതുണ്ട്
Username School Code_Class Division (29239-2A)
First Name എന്നത് അദ്ധ്യാപകന്റെ പേര്
Last Name ആവശ്യമെങ്കിൽ ചേർക്കാം
Password Abcd@2025 എന്ന മാതൃകയിൽ നൽകാം
ക്രീയേറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ Date Entry User Created ,Update allowed class എന്ന പേജിലെത്തും ഇവിടെ ആവശ്യമായ ക്ലാസ്സിന്റെ നേരെയുള്ള ചെക്ക് ബോക്സിൽ ടിക്ക് നൽകി അപ്ഡേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യാം
തുടർന്ന് സ്‌കൂൾ ലോഗിൻ സൈൻ ഔട്ട് നൽകി .നമ്മൾ നൽകിയ User,Password നൽകി ലോഗിൻ ചെയ്യാം ഇവിടെ പാസ്സ്‌വേർഡ് change നൽകണം (Password must contain at least one special character one uppercase letter)
തുടർന്ന് പുതിയ പാസ്സ്‌വേർഡ് നൽകി ലോഗിൻ ചെയ്യാം.ഇവിടെ സമ്പൂർണ പ്ലസ് എന്നതിൽ ക്ലിക്ക് ചെയ്യുക ( ഈ ലോഗിൻ വിവരങ്ങൾ സമ്പൂർണയിലും സമ്പൂർണ പ്ലസിലും ഉപയോഗിക്കാം )
ഇനി ലോഗിൻ ചെയ്യാം സമ്പൂർണ്ണയിലും സമ്പൂർണ്ണ പ്ലസ്സിലും ലോഗിൻ ചെയ്യാൻ ഇവിടെ ക്രിയേറ്റ് ചെയ്ത യൂസർ .പാസ്സ്‌വേർഡ് മതി .
സമ്പൂർണ്ണ പ്ലസ്സിൽ ലോഗിൻ ചെയ്യുവാൻ select user എന്നത് Teacher എന്നാക്കി user & password നൽകി submit നൽകാം .
അദ്ധ്യാപകരുടെ ലോഗിനിൽ ഇങ്ങനെയൊരു ഇന്റർഫേസായിരിക്കും കാണുക .Mark Entry എന്ന ടാബിൽ ക്ലിക്ക് ചെയ്യുക Manage Exam എന്ന പേജിൽ Select Academic Year .Select Exam,Class/Division .subject,Order By ( select admission no.)ഇവിടെ subject എന്ന മെനുവിൽ നമുക്ക് ബാധകമായ വിഷയം സെലക്ട് ചെയ്തിട്ട് Go എന്നതിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നമ്മുടെ ക്ലാസ്സിലെ കുട്ടികളുടെ വിവരങ്ങൾ കാണാം നമ്മൾ സെലക്ട് ചെയ്ത വിഷയത്തിന് ഓരോ കുട്ടിക്കും ലഭിച്ച ഗ്രേഡ് നൽകാം തുടർന്ന് സേവ് ചെയ്യക ഇങ്ങനെ ബാധകമായ എല്ലാ വിഷയത്തിന്റെയും ഗ്രേഡ് (TE & CE) എന്നിവ കൃത്യമായി നൽകി സേവ് ചെയ്യുക .(ഓരോ വിഷയവും സെലക്ട് ചെയ്ത് Go നൽകണം ) എല്ലാ കുട്ടികളുടെയും ഗ്രേഡ് വിവരങ്ങൾ പൂർത്തിയായാൽ progress card എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
Offline Software Tool |
---|
◆സ്കൂൾ ലോഗോ ചേർക്കാം.
◆എക്സലില്‍ സൂക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥി വിവരങ്ങള്‍ ഡാറ്റാ ബേസിലേക്ക് പേസ്റ്റ് ചെയ്യാവുന്നതാണ്
◆മാര്‍ക്കുകള്‍ എന്‍റര്‍ ചെയ്താല്‍ ഓരോ ക്ലാസിലെയും വിദ്യാര്‍ത്ഥികളുടെ റാങ്ക് ജനറേറ്റ് ചെയ്യപ്പെടുന്നു.
◆A4 ഷീറ്റില്‍ രണ്ട് പ്രോഗ്രസ് കാര്‍ഡ് പ്രിന്‍റ് ചെയ്‌യാം
◆ഒരു വര്‍ഷം കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികളെ രണ്ടാം വര്‍ഷത്തിലേക്ക് പ്രമോട്ട് ചെയ്യാനുള്ള സൗകര്യം.
◆PTA മീറ്റിംഗ് നോട്ടീസ് ....തുടങ്ങിയവ
Software by Sudheer Kumar TK |
---|
Progress Report Creator for LP Schools by Sri .Sudheer Kumar TK |
Software by Ajith P P |
---|
Progress Report Creator for UP Schools & High Schools by Sri .Ajith P P |
Software by Ajith P P |
---|
Progress Report Creator for Higher Secondary Schools by Sri . Ajith P P |
Software by Ramesh V P |
---|
Progress Report Creator for Higher Secondary Schools by Sri.Ramesh V P |
Software by Ramesh V P |
---|
Progress Report Creator for Vocational Higher Secondary Schools by Sri.Ramesh V P |
Software by Ramesh V P |
---|
Progress Report Creator for Class 9 and 10 by Sri.Ramesh V P |
Software by Ramesh V P |
---|
Progress Report Creator for Class 6, 7 and 8 by Sri.Ramesh V P |
Software by Rajesh R |
---|
Progress Report Creator for High Schools by Sri.Rajesh R |
Software by Dileep B |
---|
Progress Report Generator for Terminal Exams by Sri.Dileep B |
Related Downloads |
---|
More Software Tools |
Model Progress Report PDF Format |
---|
Model Progress Report Class 1 & 2 |
Model Progress Report Class 3 & 4 |
Model Progress Report UP Classes |
Model Progress Report Class 8 |
Model Progress Report Class 9 & 10 |
very useful
ReplyDeletewill it work on ubuntu?
ReplyDelete