Leave Rules for Government Employees

സർക്കാർ ജീവനക്കാരെ സംബന്ധിച്ച് അവധി എന്നത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ് .അർഹതപ്പെട്ട അവധി ഏതൊക്കെയെന്നും അവ ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്നും ഓരോ ജീവനക്കാരനും അറിഞ്ഞിരിക്കേണ്ടതുണ്ട് .ശ്രീ ടി എം ശ്രീകുമാർ (റിട്ടയേർഡ് സീനിയർ സൂപ്രണ്ട് രജിസ്ട്രേഷൻ വകുപ്പ് ) തയ്യാറാക്കിയ ഈ ഗ്രന്ഥം ഏവർക്കും ഉപകാരമാവും.

Downloads
Leave Rules for Government Employees by Sri .T M Sreekumar (Attached all Govt Orders)
Leave and Leave Norms:Govt Orders
Govt Orders
Dialysis | Special Casual Leave for 15 Days - Under Rule 19, Section II, Annexure VII, Part I, KSR Order G.O.(P)No.102/2023/Fin Dated, 26/09/2023
കേരള പാര്‍ട്ട്-ടൈം-കണ്ടിന്‍ജന്റ് വിശേഷാല്‍ ചട്ടത്തിന്റെ പരിധിയില്‍ വരുന്ന ജീവനക്കാര്‍ക്ക് ശൂന്യവേതാനാവധി അനുവദിക്കുന്നതോടൊപ്പം അര്‍ഹമായ സേവനങ്ങള്‍ നിഷ്‍കര്‍ഷിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. G.O. (P) No. 13/2023/Fin Dated 20/07/2023
കീമോതെറാപ്പി/റേഡി യേഷന് ഉള്ള Special casual leave - six months എന്നതിനു പകരം ' a period of180 (one hundred and eighty ) days' എന്നാക്കി ഭേദഗതി വരുത്തി G.O. (P) No. 74/2023/Fin Dated 15/07/2023
Special Casual Leave
കോവിഡ് 19 രോഗം ബാധിച്ച് വന്നവര്‍ക്ക് നല്‍കി വന്നിരുന്ന സ്‍പെഷ്യല്‍ ലീവ് ഫോര്‍ കോവിഡ്19 നിര്‍ത്തലാക്കി ഉത്തരവ്-G.O.(Rt)No.388/2023/DMD Dated, 18/06/2023
15.02.2022 മുതൽ കോവിഡ് സ്പെഷ്യൽ ലീവും സ്പെഷ്യൽ കാഷ്യൽ ലീവും സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തണമെന്ന ഉത്തരവ് GO(P)No.21/2023-Fin Dated 01-03-2023
ഹാഫ് പേ ലീവ് സാലറി, എക്സ് ഗ്രേഷ്യ അലവൻസ്, ഹോസ്പിറ്റൽ ലീവ്, സ്പെഷൽ കാഷ്വൽ ലീവ് എന്നിവയുടെ മോണിറ്ററി ലിമിറ്റ് വർദ്ധിപ്പിച്ച ഉത്തരവ് GO(P)No.79/2021-Fin Dated 01-06-2021
KSR പാർട്ട് 1 അനുബന്ധം XIIA,XII C (for better employment, visiting spouse) പ്രകാരം ശൂന്യ വേതന അവധി അനുവദിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിർദ്ദേശങ്ങൾ No.74/2022/Fin. dt 03/08/2022
LWA (ശമ്പള രഹിത അവധി ) പരമാവധി 5 വർഷമാക്കി KSR ഭേദഗതി ചെയ്ത വിജ്ഞാപനം G.O. (P) No. 87/2022/Fin. dt 03/08/2022
LWA-യിലുള്ള ജീവനക്കാരനിൽ നിന്നും വീണ്ടും ജോലിയിൽ പ്രവേശിക്കുന്നതിനുള്ള അപേക്ഷ ലഭിച്ചതിന് ശേഷം പോസ്റ്റിംഗ് കാലയളവിനായുള്ള ദിവസങ്ങൾ ക്രമപ്പെടുത്തുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ No. 44/2022/fin dt 09/06/2022
120 ദിവസം വരെയുള്ള ശൂന്യവേതനാവധി (LWA) അപ്പോയിന്റിംഗ് അതോറിറ്റിയ്ക്കും 180 ദിവസം വരെയുള്ളത് വകുപ്പ് തലവനും അനുവദിക്കാം. അതിൽ കൂടുതലാണെങ്കിൽ സർക്കാർ അനുവാദം ആവശ്യമാണ് G.O.(P)No.143/2021/Fin dt 30.10.2021
ശൂന്യവേതനാവധി അനുവദിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ No. 83/2020/fin dt 30.12.2020
അസ്ഥി മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ (Bone Marrow Transplant)- സ്പെഷ്യൽ കാഷ്വൽ ലീവ് Circular No. 91-2022-FinDated03-11-2022
കോവിഡ് 19 - സ്പെഷ്യൽ കാഷ്വൽ ലീവ് (Covid-19-- Special Casual Leave - സ്പഷ്ടീകരണം G.O.(P) No.54/2022/Fin Dated 20.05.2022
കോവിഡ്- 19 സ്പെഷ്യൽ ലീവ്, KSR അനുബന്ധം VII സെക്ഷൻ-II പ്രകാരമുള്ള സ്പെഷ്യൽ കാഷ്വൽ ലീവ് എന്നിവ ആർജജിതാവധിക്ക് പരിഗണിക്കില്ലായെന്ന 23 - 03 -2022 ലെ ധനകാര്യ വകുപ്പിൻ്റെ റൂൾസ് - ബി 1/78/2021/ധനം നമ്പർ കത്ത് No.Rules.B1/78/2021/FIN- Dated 23.03.2022
COVID സ്പെഷ്യൽ കാഷ്വൽ ലീവ് - സ്പെഷ്യൽ കാഷ്യൽ ലീവ് കാലയളവ് ഇനി മുതൽ മുതൽ ഏൺഡ് ലീവിന് പരിഗണിക്കില്ല. വ്യക്തത വരുത്തി ഉത്തരവ് - Covid Special Leave period will not count for Earned Leave Calculation GO(P)No.17/2022/Fin dt 15/02/2022
Rule 19C യിലെ നിബന്ധനകൾക്ക് വിധേയമായി ആഞ്ചിയോ പ്ലാസ്റ്റി (Angioplasty)ക്ക് വിധേയരാകുന്ന ജീവനക്കാർക്ക് ഒരു വർഷം 30 സ്പെഷ്യൽ കാഷ്വൽ ലീവ് G.O. (P) No. 144/2021/Fin Dated 30/10/2021
സ്പെഷ്യൽ കാഷ്യൽ ലീവുകളൊന്നും തന്നെ ആർജ്ജിതാവധിക്ക് പരിഗണിക്കില്ല സ്പഷ്ടീകരണം (Special Disability Leave under Rule 98, Part I, the Kerala Service Rules – Clarification No.PWR-A2/149/2020-POWER dt 25/06/2021
Special Disability Leave under Rule 98, Part I, the Kerala Service Rules – Clarification - ജോലി സ്ഥലത്തേക്കും തിരിച്ചുള്ള യാത്രയിലും ജീവനക്കാർക്ക് അപകടം പറ്റിയാൽ Spl.disability leave ന് അർഹതയില്ലെന്ന ഈ സർക്കുലർ 16/08/2022 തീയതിയിലെ 70/2022/ FIN ഇത്തരവ് പ്രകാരം റദ്ദാക്കി ലീവ് പുന:സ്ഥാപിച്ചു GO(P) No.42/2020/Fin dated 30/07/2020 & nO.70/2022/ FIN dt 16/08/2022
സ്പെഷ്യൽ കാഷ്യൽ ലീവുകളൊന്നും തന്നെ പ്രൊബേഷന് ഡ്യൂട്ടിയായി പരിഗണിക്കില്ല - സ്പഷ്ടീകരണം Special Disability Leave under Rule 98, Part I, the Kerala Service Rules – Clarification No.C2/301/2019/Home dated 03/09/2020
ആൻജിയോപ്ലാസ്റ്റിക്ക് വിധേയരായ ജീവനക്കാർക്ക് പ്രത്യേക കാഷ്വൽ ലീവ് GO(P) No.153/2019/Fin dated 06/11/2019

Leave and Leave Norms:Govt Orders(link)

Tags

Post a Comment

4 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. വളരെ ഉപകാരപ്രദം

    ReplyDelete
  2. വളരെ ഉപകാരപ്രദം

    ReplyDelete
  3. ഹാർട്ട് ഓപ്പറേഷൻ നടത്തിയവർക്ക് എത്രദിവസം സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും.

    ReplyDelete

Top Post Ad