ഹയര്‍സെക്കണ്ടറി പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ടമെന്‍റിനുള്ള അപേക്ഷാ സമര്‍പ്പണം മുഖ്യഅലോട്ടമെന്‍റില്‍ അപേക്ഷിച്ചിട്ടും അലോട്ടമെന്‍റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷിക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് പരിഗണിക്കുന്നതിനായി 2025 ജൂണ്‍ 28 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും 2025 ജൂണ്‍ 28 ന് രാവിലെ 9 മണിയ്ക്ക് അഡ്മിഷന്‍ വെബ്സൈറ്റായ hittps://hscap.kerala.gov.in -ല്‍ പ്രസിദ്ധീകരിക്കുന്നതാണ്. എന്നാല്‍ നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും മുഖ്ൃഘട്ടത്തില്‍ അലോട്ടമെന്‍റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും (നോണ്‍-ജോയിനിങ്ങ് ആയവര്‍) പ്രവേശനം ക്യാന്‍സല്‍ ചെയ്ുവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ്(്റി.സി) വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല.
ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങള്‍ പരിശോധിക്കണമെന്നും ഓപ്ഷനുകള്‍ ഉള്‍പ്പടെ അപേക്ഷയിലെ ലോഗിന്‍ വിവരങ്ങള്‍ ഒഴികെയുള്ള ഏതുവിവരവും തിരുത്തല്‍ വരുത്തുന്നതിന് സമയം അനുവദിച്ചിരുന്നുവെങ്കിലും പ്രസ്മുത അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാല്‍ തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ടമെന്‍റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്‍ററി അലോട്ടമെന്‍റില്‍ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സാകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകള്‍ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്‍ററി അലോട്ടമെന്‍റിനോടൊപ്പം മോഡല്‍ റസിഡെന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള സപ്ലിമെന്‍ററി അലോട്മെന്‍റിനുള്ള അപേക്ഷയും ക്ഷണിക്കുന്നതാണ്. സപ്ലിമെന്‍ററി അലോട്ടമെന്‍റുകളെ സംബന്ധിച്ചുള്ള വിശദ നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ് .
Single Window Supplementary allotment process
Board Name | Directorate of Higher Secondary Education, Kerala |
Category | Kerala Plus One Admission 2025 |
Allotment Type | Supplementary Allotment |
Admission Status | Not Published |
Admission Date | Not available |
Online submission of Applications | 28 June 2025 |
Online submission Last Date | 30 June 2025.5pm |
Contact Details | 0471-2529855, 0471-2529856, 0471-2529857 |
Official Website | hscap.kerala.gov.in |
Stream | Art, Science, and Commerce |
Supplementary Allotment | Press Release |
ഇതിനകം ഏകജാലക പ്രവേശന പോർട്ടലിൽ അപേക്ഷ സമർപ്പിക്കുകയും അലോട്ട്മെന്റ് ലഭിക്കാത്തതുമായ വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ .
🌐 Visit official website hscap.kerala.gov.in
🌐 Click on the link Candidate Login-SWS
🌐 Enter User name, Password, District and then click on Login.
🌐 Click on the link Renew Application
പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ
🌐 Visit official website hscap.kerala.gov.in.
🌐 Click on the link Create Candidate Login-SWS
🌐 Enter Details and create login
🌐 Click on the link Apply Online SWS and submit details
ഏകജാലക സംവിധാനത്തിൽ അപേക്ഷ സമർപ്പിച്ചെങ്കിലും പ്രവേശനത്തിനായി ഒരു സ്കൂളും അനുവദിക്കാത്ത ഉദ്യോഗാർത്ഥികൾ.
ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ.
തെറ്റായ വിവരങ്ങൾ നൽകിയതിനാൽ അപേക്ഷ നിരസിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ.
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ്(റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.
Thiruvananthapuram
┗➤ Click here