Transfer of Gazetted Officers in Spark

ഗസറ്റഡ് ഓഫീസർമാരുടെ സ്ഥലംമാറ്റം സ്പാർക്കിൽ എങ്ങനെ അപ്ഡേറ്റ് ചെയ്യാം
step 1 - Gazetted Transfer Order
ഗസറ്റഡ് ഓഫീസർ ട്രാൻസ്ഫറായി റിലിവ്  ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റിന് (HODക്ക്) സ്പാർക്കിൽ ട്രാൻസ്ഫർ ഓർഡർ അപ്‌ഡേറ്റ് ചെയ്യാൻ റിക്വസ്റ്റ്‌ നൽകുക.ഹൈ സ്‌കൂൾ വിഭാഗം DDE.DEO ക്ക് RTC നൽകുക ഹയർ സെക്കൻഡറി വിഭാഗം RDD ക്ക് RTC നൽകുക
ഇത് പ്രകാരം HOD യിലെ EST user (spark clerk) അദ്ദേഹത്തിന്റെ PEN ൽ സ്പാർക്ക് ലോഗിൻ ചെയ്ത് ട്രാൻസ്ഫർ ഓർഡർ അപ്‌ഡേറ്റ് ചെയ്യുകയും തുടർന്ന് HOD അദ്ദേഹത്തിന്റെ PEN ൽ  സ്പാർക്ക് ലോഗിൻ ചെയ്ത് അപ്രൂവ് ചെയ്യുകയും വേണം.
step 2-Submit Relieving request
റിലീവ് ആയ ഗസറ്റഡ് ഓഫീസർ അദ്ദേഹത്തിന്റെ PEN ൽ സ്പാർക്ക് ലോഗിൻ ചെയ്ത് ( individual login, EST login, DDO login ഏത് ആണെന്ന് സംശയിക്കേണ്ടതില്ല, PEN ൽ ലോഗിൻ ചെയ്താൽ മതി)
Service matters → Transfer → Relieving CTC → Submit Relieving request പേജ് അപ്‌ഡേറ്റ് ചെയ്യുക relieving officer ആയി charge handed over ചെയ്ത ഓഫീസറെ സെലക്റ്റ് ചെയുക. reporting officer ആയി HOD യിൽ നിന്നുള്ള നിർദ്ദേശപ്രകാരം സെലക്റ്റ് ചെയ്യുക
step 3-Approve Relieving request
Reporting Officer  (സ്റ്റെപ് 2ൽ സെലക്റ്റ് ചെയ്യപ്പെട്ട ഗസറ്റഡ് ഓഫീസർ) അദ്ദേഹത്തിന്റെ PEN ൽ സ്പാർക്ക് ലോഗിൻ ചെയ്ത് ( individual login, EST login, DDO login ഏത് ആണെന്ന് സംശയിക്കേണ്ടതില്ല, PEN ൽ ലോഗിൻ ചെയ്താൽ മതി)
Service matters →  Transfer → Relieving CTC → Approve Relieving request പേജ് അപ്‌ഡേറ്റ് ചെയ്യുക
step 4- Forward relieving CTC to AG
relieved office ലെ DDO അദ്ദേഹത്തിന്റെ PEN ൽ സ്പാർക്ക് ലോഗിൻ ചെയ്ത് ( individual login, EST login, DDO login ഏത് ആണെന്ന് സംശയിക്കേണ്ടതില്ല, PEN ൽ ലോഗിൻ ചെയ്താൽ മതി)
Service matters →  Transfer → Relieving CTC → Forward relieving CTC to AG. പേജ് Digital Signature (DSC) കണക്റ്റ് ചെയ്തു അപ്‌ഡേറ്റ് ചെയ്യുക.
Digitally sign ബട്ടൻ ക്ലിക്ക് ചെയ്ത് RTC pdf ലഭിച്ചാൽ Forward CTC to AG ബട്ടൻ കൂടെ ക്ലിക്ക് ചെയ്യണം.ഡിജിറ്റലി സൈൻഡ്‌ റിലീവിങ് RTC ജനറേറ്റ് ആകുകയും AG ക്ക് സബ്മിറ്റ് ആകുകയും ചെയ്യും. ഓഫീസർ റിലീവ് ആകുകയും transit ലേക്ക് മാറുകയും ചെയ്യുന്നു.
step 5- Submit joining request
റിലീവ് ആയ ഗസറ്റഡ് ഓഫീസർ അദ്ദേഹത്തിന്റെ PEN ൽ സ്പാർക്ക് ലോഗിൻ ചെയ്ത് (individual login, EST login, DDO login ഏത് ആണെന്ന് സംശയിക്കേണ്ടതില്ല, PEN ൽ ലോഗിൻ ചെയ്താൽ മതി)
Service matters → Transfer → Joining CTC → Submit joining request പേജിൽ ജോയിൻ റിക്വസ്റ്റ്‌ സബ്മിറ്റ് ചെയ്യുക. (സ്പാർക്ക് പ്രകാരം പുതിയ ഓഫീസിൽ ചാർജ്ജ് ഉണ്ടായിരുന്ന DDO ക്ക് സബ്മിറ്റ് ആകും)
step 6- Forward Joining CTC to AG
സ്പാർക്ക് പ്രകാരം പുതിയ ഓഫീസിൽ ചാർജ്ജ് ഉണ്ടായിരുന്ന DDO, അദ്ദേഹത്തിന്റെ PEN ൽ സ്പാർക്ക് ലോഗിൻ ചെയ്ത് (individual login, EST login, DDO login ഏത് ആണെന്ന് സംശയിക്കേണ്ടതില്ല, PEN ൽ ലോഗിൻ ചെയ്താൽ മതി)
Service matters → Transfer → Joining CTC → Forward Joining CTC to AG പേജ് Digital Signature (DSC) കണക്റ്റ് ചെയ്തു അപ്‌ഡേറ്റ് ചെയ്യുക.Digitally sign ബട്ടൻ ക്ലിക്ക് ചെയ്ത് RTC pdf ലഭിച്ചാൽ Forward CTC to AG ബട്ടൻ കൂടെ ക്ലിക്ക് ചെയ്യണം.ഡിജിറ്റലി സൈൻഡ്‌ റിലീവ് RTC ജനറേറ്റ് ആകുകയും AG ക്ക് സബ്മിറ്റ് ആകുകയും ചെയ്യും. ഓഫീസർ പുതിയ ഓഫീസിൽ ജോയിൻ ആകുകയും ചെയ്യുന്നു.
Help Files
Online CTC Generation in Transfer of Gazetted Officers (Relieving & Joining CTC Generation in SPARK)
RTC-Fillable PDF Format
DDO Change/Retirement/Transfer : Spark and Bims Updation
SPARK Software Help for Govt employees and Teachers
Solution to Doubts in Government Service
DSC Signing Problems on Google Chrome & Mozilla Firefox
Submission of CTC/RTC of all gazetted officers with regard to their Promotion and Transfer -Video Tutorial
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad