2023 മാർച്ചിൽ നടന്ന പ്ലസ് വൺ പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷ ജൂൺ 19വരെ സമർപ്പിക്കാം. നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം, വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിനാണ് സമർപ്പിക്കേണ്ടത്.
Application Fees
Revaluation: Rs. 500/- per paper
Scrutiny: Rs. 100/- per paper
Photocopy: Rs. 300/- per paper
Revaluation Circular | Forms |
---|
Plus One Revaluation Circular 2023 |
Application form for Plus One Revaluation 2023 |
Application form for Plus One Scrutiny 2023 |
Application form for Plus One Photocopy 2023 |
Plus Two Revaluation/Scrutiny Result March 2023 |
---|
Plus Two Result March 2023-Revaluation & Scrutiny Result |
DHSE Kerala Result Link |
---|
Plus Two Result March 2023-Revaluation & Scrutiny Result |