Order Software - Election Personnel Management System

ലോക്സഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓൺലൈൻ സംവിധാനങ്ങൾ സജ്ജമായി.പോളിംഗ് ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ കൈകാര്യം ചെയ്യാനായി നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ തയ്യാറാക്കിയ പോർട്ടലാണ് ഓർഡർ. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അതിന്റെ പരിധിയിലുള്ള സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തും. അവിടുത്തെ ജീവനക്കാരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ നേരിട്ട് പോർട്ടലിൽ നൽകണം. ചുരുങ്ങിയ സമയം കൊണ്ട് വിവരശേഖരണം സാധ്യമാകും. പോസ്റ്റിംഗ് ഓർഡർ സംബന്ധിച്ച വിവരങ്ങളും  പോർട്ടലിൽ ലഭ്യമാകും.

Loksabha Election in Kerala 2024 Schedule
Polling date 26 April 2024(Phase II )
Result June 4

The head of the institution can check whether the employees have duties and training and where, just look at the First Randomisation Report in the Institute login.The details of the employees who have not received duty can be checked in the Second Randomisation Report

Order Portal Help File, Video Tutorial, Instructions etc. are added below.
Attention:ഈ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്യുന്ന മാനുവൽ & ഗവ ഉത്തരവുകൾ വച്ച് പരിശോധിക്കണം പല സൈറ്റുകളിൽ നിന്നും ലഭ്യമായ വിവരങ്ങളാണ് ഇവിടെ നൽകുന്നത് ..ഇത് മൂലമുണ്ടാക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും മുട്ടം ബ്ലോഗ്‌ ബാധ്യസ്ഥനായിരിക്കില്ല. .(alert-warning)
Downloads
Lok Sabha Election 2024 Polling Officers Training Module
Order Software - Election Personnel Management System User Manual
Lok Sabha Election 2024 Election Regarding appointment of officers No.E1-790822/2024 ( MPM ) Dated 18-03-2024
General Election to Lok Sabha, 2024 - ORDER Software - Data Entry of Employees - reg.No-EL3/14/2022-ELEC Dated 16-03-2024
Election Department-Data Collection of Employees -Order Software Randamisation of polling officials No:14/EL3/2022/Elec Dated 07-03-2024
Order Software 2024-How Institutions submit details of Staff (Video)
Order Software How Institutions feed employee details- Localbody (Video)
Employees Data Collection Sample Format
Election Duty Exemption Form
Compendium of Instructions On Model Code of Conduct
Official Websites
Election Commision Ofiicial Portal-Kerala(https://www.ceo.kerala.gov.in)
Election Commision Ofiicial Portal(https://www.eci.gov.in)
Order Software - Election Personnel Management System
Election Duty District wise Excemption Link
Tags

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. പോർട്ടൽ നിലവിൽ ആക്റ്റീവ് ആയിട്ടില്ലല്ലോ ?!
    പോസ്റ്റ് നന്നായിട്ടുണ്ട്

    ReplyDelete

Top Post Ad