e-filing of Income Tax Return 2023-24

2023-24 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈനായി സബ്മിറ്റ് ചെയ്യുന്നതിനുള്ള അവസാനതീയ്യതി ജൂലൈ 31 ആണ്. എല്ലാ വരുമാനസ്രോതസ്സുകളിൽ നിന്നുമുള്ള TDS വിവരങ്ങൾ Form-26AS ൽ അപ്ഡേറ്റ് ആയിട്ടുണ്ടെങ്കിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാവുന്നതാണ്. ഈ വർഷം മുതൽ default regime ആയി New Regime ആണ് എന്നതിനാൽ, ഇ-ഫയലിംഗിൽ മാറ്റങ്ങളുണ്ട്. Form-16, Form-26AS,  AIS എന്നിവ പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തിയതിന് ശേഷം റിട്ടേൺ ഓൺലൈനായി സബ്മിറ്റ് ചെയ്യാവുന്നതാണ്. AIS പോർട്ടലിൽ വന്നിരിക്കുന്ന എന്റ്രികൾ കൂടി നോക്കിയശേഷം റിട്ടേൺ സബ്മിറ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ഓൺലൈൻ റിട്ടേൺ സബ്മിറ്റ് ചെയ്യുന്നതിനുള്ള ഹെൽപ്പ് ഫയൽ ചുവടെ ചേർക്കുന്നു .തയ്യാറാക്കിയത് ഡോ .മനേഷ് കുമാർ ഇ.

Income Tax Return 2023-24 Help File
Income Tax e-filing 2023-24 Download e Book by Dr.Manesh Kumar E
Annual Information Statement [AIS] by Dr.Manesh Kumar E
Online Payment of Income Tax & TDS by Dr.Manesh Kumar E
How to submit 10E form at Income Tax e-filing portal
Login : Income Tax e filing Portal
Anticipatory Income Tax Statement Preparation Tools 2024-25
Anticipatory Income Tax Statement Preparation FY 2024-25
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad