ഇ -ലെറ്റർ :- കത്തും ഉത്തരവും സർക്കുലറും കീഴെഴുത്തും കുറിപ്പുകളും ഇനി വളരെ വേഗത്തിൽ ചെയ്യാം
പ്രധാന സവിശേഷതകൾ
ഒരിക്കൽ സേവ് ചെയ്താൽ മതി: പ്രേഷകൻ, സ്വീകർത്താവ്,വിഷയം, സൂചന,ഖണ്ഡികകൾ, ഉള്ളടക്കം, പകർപ്പ് എന്നിവയ്ക്കുള്ള സ്ഥിരം വാക്കുകളും വാചകങ്ങളും ഒരു തവണ സേവ് ചെയ്ത് വെച്ചാൽ പിന്നെ ഒരു ക്ലിക്ക് മതി കത്തുകളും ഉത്തരവുകളും മിനിറ്റുകൾക്കുള്ളിൽ തയ്യാർ.
സ്വന്തം ടെംപ്ലേറ്റ് ഇല്ലാത്ത ഓഫീസുകൾക്ക്: ഇ-ഓഫീസിൽ സ്വന്തമായി ടെംപ്ലേറ്റ് ഇല്ലെങ്കിലും ഭംഗിയുള്ള, ക്രമമായ ഫോർമാറ്റിൽ കത്തുകളും ഉത്തരവുകളും സർക്കുലറുകളും കീഴെഴുത്തുകളും കുറിപ്പുകളും ഉണ്ടാക്കാം.
Festival of Keralam ലോഗോ: Festival of Keralam ലോഗോ ഉൾപ്പെടുത്തിയിരിക്കുന്നു കത്ത്, ഉത്തരവ്, സർക്കുലർ, കീഴെഴുത്ത്, കുറിപ്പ് എന്നിവയുടെ ഹെഡറിൽ വലത്തേ മൂലയിൽ (പ്രിവ്യൂ, PDF/പ്രിന്റ്, ഇ-ഓഫീസ് കോപ്പി എന്നിവയിൽ).
മംഗ്ലീഷ് ടൈപ്പിംഗ്: സോഫ്റ്റ്വെയറുകൾ ഒന്നുമില്ലാതെ നേരിട്ട് മംഗ്ലീഷിൽ ടൈപ്പ് ചെയ്യാം.
പട്ടികകൾ: എക്സലിൽ നിന്ന് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യാം, നിരകളുടെ വീതി മാറ്റാം, സെല്ലുകൾ ലയിപ്പിക്കാം.
വേർഡ് (.docx), PDF എക്സ്പോർട്ട്: മൈക്രോസോഫ്റ്റ് വേർഡിലും ലിബ്രെഓഫീസിലും കൃത്യമായി തുറക്കാവുന്ന ഫയലുകൾ.
ആപ്പ് പോലെ ഇൻസ്റ്റാൾ ചെയ്യാം: കമ്പ്യൂട്ടറിലും ഫോണിലും ബ്രൗസറിലെ “Install” (ഇൻസ്റ്റാൾ) ഓപ്ഷൻ ഉപയോഗിച്ച് ഡെസ്ക്ടോപ്പിലോ ഹോം സ്ക്രീനിലോ ഐക്കണായി ചേർക്കാം.
ഓഫ്ലൈനിലും പ്രവർത്തിക്കും: ഒരിക്കൽ തുറന്നാൽ ഇന്റർനെറ്റ് ഇല്ലാതെയും ഉപയോഗിക്കാം. വിവരങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ മാത്രം സൂക്ഷിക്കുന്നു.

e-Letter Online Tool
Key Features :
കത്തും ഉത്തരവും സർക്കുലറും കീഴെഴുത്തും കുറിപ്പുകളും വേഗത്തിൽ തയ്യാറാക്കാം