Tax Consultant Unlimited FY 2026-27

Tax Consultant Unlimited FY 2026-27 ടാക്സ് കണ്‍സള്‍ട്ടന്‍റ് അണ്‍ലിമിറ്റഡ് വേർഷൻ 10.11 ല്‍ പുതിയ ബഡ്ജറ്റ് പ്രകാരമുള്ള എല്ലാ മാറ്റങ്ങളും ഉള്‍പ്പെുത്തിയിട്ടുണ്ട്. കൂടാതെ പുതിയ 35% DA എന്നിവ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 2016-17 മുതല്‍ 2027-28 വരെയുള്ള ഏതു വർഷത്തെയും ആൻറിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ്, ഫൈനൽ സ്റ്റേറ്റമെൻ്റ്, 10ഇ, ഫോം 12BB, കൺസോളിഡേറ്റഡ് സ്റ്റേറ്റമെൻ്റ്, അനക്സർ-2 എന്നിവ ടാക്സ് കൺസൾട്ടൻറ് യൂട്ടിലിറ്റി ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാം. .

ടാക്സ് കൺസൾട്ടൻറ് അപ്ഡേറ്റഡ് വേർഷനിൽ സെറ്റിംഗ്സ് ലളിതവൽക്കരിച്ച് ഹോം പേജിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിലെ ഇടത്തും വലത്തുമുള്ള ആരോ കീ ഉപയോഗിച്ച് സാമ്പത്തിക വർഷം, സ്റ്റേറ്റ്മെൻറ് ടൈപ്പ്, സോഫ്റ്റ് വെയർ ടൈപ്പ് എന്നിവ വളരെ എളുപ്പത്തിൽ മാറ്റാം. ടാക്സ് കൺസൾട്ടൻറ് എക്സൽ യൂട്ടിലിറ്റിയുടെ അപ്ഡേറ്റഡ് വേർഷനിൽ പുതിയ സെക്ഷനുകള്‍ ചേര്‍ത്ത് ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മെഡിസെപ്പ് പ്രീമിയം എന്‍ട്രി വരുത്തുന്നതിനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ രീതിയിലും പഴയ രീതിയിലും 10E തയ്യാറാക്കാം..

Working :- Windows OS Version

Prepared by:-Saffeeq M P
✔️ Tax Consultant Unlimited Version 10.11 Download Link.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad