Grace Marks SSLC/Higher Secondary Examination-Guidelines

ഗ്രേസ് മാർക്കിൽ വ്യക്തത വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാർക്കിന്റെ കാര്യത്തിലാണ് തീരുമാനമായത്. പരമാവധി ഗ്രേസ് മാർക്ക് 30 ആക്കി. 30 മാർക്ക് ലഭിക്കുന്നത് അന്താരാഷ്ട്ര തലത്തിലെ സ്പോർട്സ് വിജയികൾക്കാണ്. 25 മാർക്ക് ദേശീയ തലത്തിലെ മെഡൽ ജേതാക്കൾക്ക് ലഭിക്കും. സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 20 മാർക്കും ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. കലോത്സവ ശാസ്ത്രമേളയിലെ എ ഗ്രേഡുകാർക്ക് 20 മാർക്കും ബി ഗ്രേഡുകാർക്ക് 15 മാർക്കും സി ഗ്രേഡുകാർക്ക് 10 മാർക്കും വിധമാണ് ലഭിക്കുക. 25 മാർക്ക് എൻ എസ് എസ് നാഷണൽ ക്യാമ്പ് അംഗങ്ങൾക്ക് ലഭിക്കും. സ്കൗട്സ് ആന്റ് ഗൈഡ്സ് രാഷ്ട്രപതി അവാർഡ് ജേതാക്കൾക്ക് 25 മാർക്കുമാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.പൂർണ്ണ വിവരങ്ങൾക്കായി ഡൌൺലോഡ്സ് നോക്കുക..

Downloads
SSLC , Plus Two Exam Grace Marks Revised സ.ഉ(സാധാ) നം 2877/2023/GEDN Dated 15-05-2023 (Changes in Sports, NSS, Scout & Guides)
SSLC 2023- Regarding criteria for awarding Sports Grace Mark. Govt Order No 382358/2023/GEN EDN dtd 22-04-2023
SSLC 2023- Guidelines for Allotment of Grace Mark. Govt Order No 382358/2023/GEN EDN dtd 22-04-2023
Instructions for Online Upload of Grace Mark Applications of SSLC Students Govt Order No 758/2023/CGE dtd 22-04-2023
Grace Mark to SSLC/Higher Secondary Examinations-Revised Norms. Govt Order No 2534/2023/GEN EDN dtd 20-04-2023
Regarding online recording of Grace Marks of 1st and 2nd year higher secondary category children
<
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad