SSLC Result 2023 :Apply for Revaluation | Revaluation Result

എസ്എസ്എല്‍സി ഉത്തരകടലാസുകളുടെ പുന്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ 2023 മെയ്  20 മുതല്‍ 24 വൈകിട്ട് 4 മണി  വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ് .
SSLC പുനർമൂല്യനിർണയത്തിനുള്ള ഫീസ് നിരക്ക്
പുനർമൂല്യനിർണയം - ഒരു പേപ്പറിന് 400.00/-,
സൂക്ഷ്മപരിശോധന - ഒരു പേപ്പറിന് 50.00/-,
ഫോട്ടോകോപ്പി - ഒരു പേപ്പറിന് 200.00/-.

SSLC പുനർമൂല്യനിർണയം എങ്ങനെ അപേക്ഷിക്കാം:-വിദ്യാർത്ഥികൾക്ക് 20-05-2023 മുതൽ എല്ലാ വിഷയങ്ങളുടെയും  ഉത്തരകടലാസുകളുടെ പുന്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ,ഫീസ് എന്നിവ  സഹിതം ഉദ്യോഗാർത്ഥി പരീക്ഷ എഴുതിയ പരീക്ഷാ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റർക്ക് സമർപ്പിക്കണം. പുനർമൂല്യനിർണയം / ഫോട്ടോകോപ്പി / സൂക്ഷ്മപരിശോധന എന്നിവയ്ക്കായി ഫീസ് അടച്ചതും HM സ്ഥിരീകരിച്ചതുമായ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 24-05-2023 ആണ്.

Circular/Orders
SSLC 2023 - Revaluation/Photocopy/Scrutiny Applications - Circular - No.E.X.A4/18524/2023/CGE Dated, 19/05/2023
Revaluation Portal Links
Kerala SSLC Revaluation 2023
Kerala THSLC Revaluation 2023
Kerala AHSLC(Art) Revaluation 2023
Kerala SSLC-Hearing Impaired Revaluation 2023
Kerala THSLC-Hearing Impaired Revaluation 2023
SSLC Revaluation Result
SSLC Revaluation Result 2023
SSLC Scrutiny Result 2023
AHSLC Revaluation Result 2023
THSLC Revaluation Result 2023
THSLC Scrutiny Result 2023
SSLC HI Revaluation Result 2023
Kerala SSLC Examination Result 2023
Kerala SSLC Result 2023

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad