SSLC Result 2024 :Apply for Revaluation

Name of the Exam Kerala SSLC Exam 2024
Conducted By
Kerala Board of Public Examinations
Kerala Class 10 Exam 2024
9 March 04-March 25(2024)
Kerala SSLC Result 2024
8th May 2024
Application for Revaluation(last date)
15-05-2024

എസ്എസ്എല്‍സി ഉത്തരകടലാസുകളുടെ പുന്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ 2024 മെയ്  9 മുതല്‍ 15 വൈകിട്ട് 4 മണി  വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ് .
SSLC പുനർമൂല്യനിർണയത്തിനുള്ള ഫീസ് നിരക്ക്
പുനർമൂല്യനിർണയം - ഒരു പേപ്പറിന് 400.00/-,
സൂക്ഷ്മപരിശോധന - ഒരു പേപ്പറിന് 50.00/-,
ഫോട്ടോകോപ്പി - ഒരു പേപ്പറിന് 200.00/-.

SSLC പുനർമൂല്യനിർണയം എങ്ങനെ അപേക്ഷിക്കാം:-വിദ്യാർത്ഥികൾക്ക് 09-05-2024 മുതൽ എല്ലാ വിഷയങ്ങളുടെയും  ഉത്തരകടലാസുകളുടെ പുന്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ,ഫീസ് എന്നിവ  സഹിതം ഉദ്യോഗാർത്ഥി പരീക്ഷ എഴുതിയ പരീക്ഷാ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റർക്ക് സമർപ്പിക്കണം. പുനർമൂല്യനിർണയം / ഫോട്ടോകോപ്പി / സൂക്ഷ്മപരിശോധന എന്നിവയ്ക്കായി ഫീസ് അടച്ചതും HM സ്ഥിരീകരിച്ചതുമായ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15-05-2024 ആണ്.

Circular/Orders
SSLC 2024 - Revaluation/Photocopy/Scrutiny Applications Circular No.E.X.A4/18700/2024/CGE Dated, 08/05/2024
THSLC 2024 - Revaluation/Photocopy/Scrutiny Applications Circular No.E.X.A6/17900/2024/CGE Dated, 07/05/2024
AHSLC 2024 - Revaluation/Photocopy/Scrutiny Applications Circular No.E.X.A6/17901/2024/CGE Dated, 07/05/2024
SSLC(HI)2024 Revaluation/Photocopy/Scrutiny Applications Circular No.E.X.A3/18501/2024/CGE Dated, 08/05/2024
THSLC(HI)2024 Revaluation/Photocopy/Scrutiny Applications Circular No.E.X.A3/18500/2024/CGE Dated 08/05/2024
Revaluation Portal Links
Kerala SSLC Revaluation 2024
Kerala THSLC Revaluation 2023
Kerala AHSLC(Art) Revaluation 2024
Kerala SSLC-Hearing Impaired Revaluation 2024
Kerala THSLC-Hearing Impaired Revaluation 2024
SSLC Revaluation Result
SSLC Revaluation Result 2024
SSLC Scrutiny Result 2024
AHSLC Revaluation Result 2024
THSLC Revaluation Result 20234
THSLC Scrutiny Result 2024
SSLC HI Revaluation Result 2024
Kerala SSLC Examination Result 2024
Kerala SSLC Result 2023

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad